ചൈനീസ് യാത്രികരെ അധിക്ഷേപിച്ച ക്യാബിൻ ക്രൂ അം​ഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയർവേസ്

ചൈനീസ് യാത്രികരെ വംശീയമായി അധിക്ഷേപിച്ച രണ്ട് ക്യാബിൻ ക്രൂ അം​ഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയർവേസ്. വിമാനക്കമ്പനി ഒരുക്കിയ ആഡംബര റിസോർട്ടിൽ താമസിക്കവേ ചൈനീസ് യാത്രികരെ പരിഹസിച്ച് ടിക് ടോക് വീഡിയോ എടുത്ത്…

യുഎഇയിലെ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ കാണാനില്ലെന്ന് പരാതി

യുഎഇയിലെ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ ഒരു മാസത്തോളമായി കാണാനില്ലെന്ന് പരാതി. പെരിന്തൽമണ്ണ സ്വദേശി ഷാജു പയ്യില വളപ്പിലിനെയാണ് കാണാതായത്. ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നാട്ടിൽ നിന്ന് യുഎഇയിലെ ഇന്ത്യൻ…

gold price യുഎഇയിലെ സ്വർണനിരക്കിൽ വമ്പൻ മാറ്റം

യുഎഇയിൽ സ്വർണവില കുതിച്ചുയരുന്നു. ഇന്ന് വിപണിയുടെ ആരംഭത്തിൽ തന്നെ ​ഗ്രാമിന് അഞ്ച് ​ഗ്രാം കൂടി. ഇന്നലെ 24 കാരറ്റ് സ്വർണത്തിന് 261.75 ദിർഹമായിരുന്നു.gold price എന്നാൽ ഇന്ന് വിപണി ആരംഭിച്ചപ്പോൾ തന്നെ…

മലയാള സിനിമാ നിർമാതാവ് യുഎഇയിൽ അന്തരിച്ചു

സിനിമാ നിർമാതാവും ഫോർത്ത് വ്യൂ ടെക്നിക്കൽ കോൺട്രാക്ടിങ് ഉടമയുമായ സി.ഒ.തങ്കച്ചൻ (53) ഷാർജയിൽ അന്തരിച്ചു. നടൻ രവീന്ദ്രജയൻറെ സംവിധാനത്തിൽ ഇന്ദ്രൻസ്, ഉർവ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിക്കുന്ന ‘കിറ്റ് ക്യാറ്റ്’ എന്ന…

expat; ആറ് ദിവസത്തിന് മുമ്പ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ മലയാളി യുഎഇയിൽ നിര്യാതനായി

ആറ് ദിവസം മുമ്പ് നാട്ടിൽ നിന്ന് യുഎഇയിലേക്ക് മടങ്ങിയെത്തിയ മലയാളി അബുദാബിയിൽ വച്ച് മരിച്ചു. കാഞ്ഞങ്ങാട് മുന്തൻമൂല നിട്ടൂർ രാഘവൻ നായരാണ് (60) ഹംദാൻ സ്ട്രീറ്റിലെ സൺ ആൻഡ് സാൻസിന് സമീപത്തെ…

uae: യുഎഇയിൽ ജോലി അന്വേഷിക്കുന്ന സ്ത്രീകൾ അറിയാൻ

കരിയർ ബ്രേക്കിന് ശേഷം വീണ്ടും ജോലിയിലേക്ക് പ്രവേശിക്കാൻ ആ​ഗ്രഹിക്കുന്ന സ്ത്രീകൾ നിരവധിയാണ്. എന്നാൽ അവർക്ക് തടസമായി നിൽക്കുന്ന ചില ഘടകങ്ങളുണ്ട്. uae അമ്മയായതിന് ശേഷമോ വലിയൊരു ബ്രേക്കിന് ശേഷമോ ജോലിക്ക് ശ്രമിക്കുന്നവർ…

gold rate സ്വർണവില കുറയുന്നു? മാർച്ചിൽ സ്വർണം വാങ്ങിയാൽ പണം ലാഭിക്കാമെന്ന് വിദ​ഗ്ധാഭിപ്രായം

എക്കാലവും മാറ്റ് കുറയാത്ത ലോഹമാണ് സ്വർണം. മഞ്ഞ ലോഹത്തിന് ഡിമാൻഡ് കൂടിയതോടെ നിരക്കും വർധിച്ചിരുന്നു. എന്നാലിപ്പോൾ വില കുറയുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. യുഎഇയിൽ സ്വർണം വാങ്ങുന്നതൊരു മുതൽക്കൂട്ടാകുമെന്നാണ് അഭിപ്രായം.gold rate യുഎസ്…

Weather യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും ; രാജ്യത്തിന്റെ പലയിടങ്ങളിലും ശക്തമായ മഴ രേഖപ്പെടുത്തി

യുഎഇയിൽ തിങ്കളാഴ്ച രാത്രി ശക്തമായ മഴയും ഇടിമിന്നലും രേഖപ്പെടുത്തി. പലയിടങ്ങളിലും നേരിയതോ ശക്തമായതോ ആയ മഴയാണ് പെയ്തത്. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. ഇന്നും രാജ്യത്തിന്റെ പലയിടങ്ങളിലും മഴയ്ക്കും ആലിപ്പഴ…

കനത്തമഴയിൽ പുഴ പോലെ നിറഞ്ഞൊഴുകി യുഎഇയിലെ റോഡുകൾ; അലേർട്ട് പുറപ്പെടുവിച്ച് പൊലീസ്

യുഎഇയിലുണ്ടായ കനത്ത മഴയിൽ എമിറേറ്റിലെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും റോഡുകളാണെന്ന് തിരിച്ചറിയാനാവാത്ത വിധം വെള്ളം കയറി. ചിലയിടങ്ങളിൽ റോഡിന് നടുവിൽ ചെളിയുടെ മാൻഹോളുകൾ കാണപ്പെട്ടു. അപകട സാഹചര്യം കണക്കിലെടുത്ത് നാഷണൽ…

ഈദിന് യുഎഇയിൽ നീണ്ട അവധിദിനങ്ങൾ വരുന്നു; വെക്കേഷൻ ആസ്വദിക്കാൻ മികച്ച വിദേശരാജ്യങ്ങൾ ഇവയാണ്

റമദാൻ, ഈദ് ആഘോഷങ്ങൾക്കായി വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടുന്നെന്ന് യുഎഇയിലെ ട്രാവൽ മാനേജ്മെന്റ് കമ്പനിയായ മുസാഫിർ. travel 28 ശതമാനം ആളുകളും ലോം​ഗ് ഹോളിഡേ പാക്കേജുകളാണ് തെരഞ്ഞെടുക്കുന്നതെന്ന്…
© 2024 Pravasiclick - WordPress Theme by WPEnjoy