ഇനി വായിച്ച് സമയം കളയേണ്ട, കേട്ടാൽ മതിയാകും

വായിക്കാൻ മടിയുള്ളവർ ഉണ്ടാകും, എന്നാൽ ഒരു നോവലോ കഥയോ അറിയണമെന്നും ആ​ഗ്രഹമുള്ളവർ കാണും. അവർക്ക് പറ്റിയ ഒരു ആപ്ലിക്കേഷനാണ് എലോ ഓഡിയോ. ഒരു വ്യക്തിയുടെ നിത്യജീവിതത്തിൽ ഇത് വലിയൊരു മുതൽ കൂട്ടാണ്.…
hi translate app download

ഡിജിറ്റൽ ഹെൽത്ത്‌കെയർ

നിത്യോപയോ​ഗ സാധനങ്ങൾ എല്ലാം വിരൽത്തുമ്പിലൂടെ ലഭ്യമാകുന്ന ഡിജിറ്റൽ യു​ഗത്തിൽ മരുന്നുകളും ഇനി ഡിജിറ്റലായി ലഭ്യമാക്കാനൊരുങ്ങി ഫ്ലിപ്കാർട്ട്. ഡിജിറ്റൽ ഹെൽത്ത്‌കെയർ മാർക്കറ്റ് പ്ലേസ് പ്ലാറ്റ്‌ഫോം ആണ് ഫ്ലിപ്കാർട്ട് പുതുതായി പ്രഖ്യാച്ചത്. ഗുണമേന്മയുള്ള’ മരുന്നുകൾ…

inshot appസോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, ഇൻസ്റ്റ​ഗ്രാം, റോപോസോ, എന്നിവയിൽ വീഡിയോ എഡിറ്റ് ചെയ്യാനും ട്രിം ചെയ്യാനും പറ്റിയ അടിപൊളി മാർഗ്ഗമിതാ

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, ഇൻസ്റ്റ​ഗ്രാം, റോപോസോ, ചിങ്ങരി എന്നിവയിൽ വീഡിയോ എഡിറ്റ് ചെയ്യാനും ട്രിം ചെയ്യാനും പറ്റിയ അടിപൊളി ആപ്ലിക്കേഷൻ പരിചയപ്പെട്ടാലോ. പ്രൊഫഷണൽ വീഡിയോ എഡിറ്റർ എഡിറ്റ് ചെയ്യുന്നത് പോലെ…
© 2024 Pravasiclick - WordPress Theme by WPEnjoy