കുവൈറ്റിലെ പ്രമുഖ കമ്പനി ആയ തംദീൻ ഗ്രൂപ്പ് ഓഫ് കമ്പനീസിൽ നിരവധി ജോലി ഒഴിവുകൾ. കുവൈറ്റിലെ പ്രമുഖ റിയൽ എസ്റ്റേറ്റ്, ഇൺവെസ്റ്റ്മെൻ്റ് കമ്പനിയായ തംദീൻ ഗ്രൂപ്പ് ഓഫ് കമ്പനീസിൽ നിരവധി ജോലി ഒഴിവുകൾ. കുവൈറ്റിൻ്റെ വികനസത്തിന് ചലനാത്മകമായ ഒരു പ്രാദേശിക ശക്തികേന്ദ്രമായി തംദീൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഗ്രൂപ്പിന് നിലവിൽ KWD 1.2 ബില്ല്യണിലധികം മൂല്യമുള്ള ആസ്തികൾ ഉണ്ട്, ആകെ മൊത്തം പെയ്ഡ്-അപ്പ് മൂലധനം KWD 400 ദശലക്ഷത്തിലധികമാണ്.recruitment companies in kuwait
കൂടുതൽ വിവരങ്ങൾക്കും ജോലിക്കു അപേഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ….