expatriates dubai : ദുബായ് പൊലീസിനൊപ്പം ഇഫ്താര്‍ കിറ്റ് വിതരണം ചെയ്ത് പ്രവാസി മലയാളികള്‍

ദുബായ് പൊലീസിനൊപ്പം ഇഫ്താര്‍ കിറ്റ് വിതരണം ചെയ്ത് പ്രവാസി മലയാളികള്‍. മലയാളികളായ ഷാഹുല്‍ തങ്ങള്‍, ശ്രീജ തൈമൂര്‍ എന്നിവരാണ് ദുബൈ പൊലീസുമായി expatriates dubai സഹകരിച്ച് ദേരയുടെ വിവിധ ഭാഗങ്ങളില്‍ ഇഫ്താര്‍ കിറ്റ് വിതരണം തുടരുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
ദുബായ് പൊലീസും നൈഫ് പൊലീസും ചേര്‍ന്ന് ദുബൈയിലെ വിവിധ വ്യവസായ സ്ഥാപനങ്ങളുടെയും വാണിജ്യ പ്രമുഖരുടെയും സഹകരണത്തോടെ നൈഫിലെ വിവിധ പ്രദേശങ്ങളായ ഗോള്‍ഡ് സൂക്ക്, അല്‍റാസ്, കോര്‍ണിഷ് എന്നീ പ്രദേശങ്ങളില്‍ ആയിരം മുതല്‍ അയ്യായിരം വരെ പേര്‍ക്കാണ് ദിനേന ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷവും ഇതുപോലെ ഉദാരമതികളുടെ സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനം ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy