യുഎഇയിലെ സ്വര്‍ണവിലയില്‍ വമ്പന്‍ മാറ്റം

യുഎഇയിലെ സ്വര്‍ണവിലയില്‍ വമ്പന്‍ മാറ്റം. വെള്ളിയാഴ്ച സ്വര്‍ണ്ണ വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. ദുബായില്‍, സ്വര്‍ണം ഏകദേശം 24K ഗ്രാമിന് 288.75 ദിര്‍ഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. മറ്റ് വകഭേദങ്ങളായ 22K, 21K, 18K എന്നിവ യഥാക്രമം 267.25 ദിര്‍ഹം, 258.75 ദിര്‍ഹം, 221.75 ദിര്‍ഹം എന്നിങ്ങനെയായിരുന്നു.
സ്പോട്ട് ഗോള്‍ഡ് 0.5 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,384.34 ഡോളറിലെത്തി. നേരത്തെ സെഷനില്‍ ബുള്ളിയന്‍ 2,395.29 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. അതേസമയം യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 1.2 ശതമാനം ഉയര്‍ന്ന് 2,401.80 ഡോളറിലെത്തി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy