offerആകർഷകമായ 8 റമദാൻ സെയിലുകൾ! ഷോപ്പ് ചെയ്യാം, പണം ലാഭിക്കാം

റമദാനിൽ ഷോപ്പിം​ഗ് ലാഭകരമാക്കാൻ ഓഫറകളുമായെത്തിയിരിക്കുകയാണ് റീട്ടെയിലേഴ്സ്. പ്രീ റമദാനിൽ നിരവധി ഓഫറുകളും offerഡിസ്കൗണ്ടുകളുമാണ് വാ​ഗ്ദാനം ചെയ്യുന്നത്. സോപ്പ് പൊടി മുതൽ ഫോൺ വരെ എല്ലാതരം ഉത്പ്പന്നങ്ങൾക്കും ഡിസ്കൗണ്ടുകളുണ്ട്.

പ്രീ റമദാൻ സെയിൽ ഓഫറുകൾ നൽകുന്ന പ്രധാന റീട്ടെയിലേഴ്സ് ഇവരാണ്.

വീട്ടുപകരണങ്ങൾക്കും അടുക്കളയിലേക്ക് വേണ്ടുന്ന പാത്രങ്ങൾക്കും മറ്റും 70 ശതമാനം വരെ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോൺ. ഫ്രെഷ് ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെയായിരിക്കും ഓഫർ ലഭിക്കുക. മാർച്ച് 8 വരെയാണ് ഓഫർ കാലാവധി.

നിശ്ചിത ഉത്പന്നങ്ങൾക്ക് 75 ശതമാനം വരെ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രാൻഡ്സ് ഫോർ ലെസ്സ്. ബ്രാൻഡഡ് ഷൂസ്, പെർഫ്യൂം, തുണിത്തരണങ്ങൾ തുടങ്ങി എല്ലാ ഉത്പന്നങ്ങളിലും ഓഫർ ലഭ്യമാണ്.

സ്വീഡിഷ് ബ്രാൻഡായ ഐകിയ നിരവധി ഉത്പന്നങ്ങൾക്ക് വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാത്രങ്ങൾ, ഡൈനിം​ഗ് പ്രോഡക്ട്സ് തുടങ്ങിയവയെല്ലാം മിതമായ നിരക്കിൽ ലഭ്യമാകും കൂടാതെ നിരവധി ഉത്പന്നങ്ങൾക്ക് 25 ശതമാനം വരെ ഓഫർ ലഭിക്കും. മാർച്ച് 10 വരെയാണ് ഓഫർ കാലാവധി.

പുതിയ ലാപ്ടോപ്പോ ഫോണോ പുതിയ ഇലക്ട്രോണിക് ഉപകരണങ്ങളോ വാങ്ങാൻ ആ​ഗ്രഹിക്കുന്നെങ്കിൽ നിരവധി ഓപ്ഷനുകളുമായെത്തിയിരിക്കുകയാണ് ജംബോ ഇലക്ട്രോണിക്സ്. 35 ശതമാനം വരെ ഓഫറാണ് നൽകുന്നത്. 4,949 ദിർഹം വിലവരുന്ന സാംസ​ഗ് ​ഗാലക്സി എസ്23 അൾട്രാ 5ജി സ്മാർട്ട്ഫോണിന് 3,329 ദിർഹമാണ് ഓഫർ പ്രൈസ്. ഇപ്രകാരം ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

noon.comലെ ക്ലിക്ക് ഫെസ്റ്റിൽ ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. നിങ്ങൾക്ക് ആവശ്യമായവയ്ക്കെല്ലാം കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. വാർഡ്റോബുകൾ ഫർണീച്ചറുകൾ, എന്നിവയ്ക്കും ഫെയറി ലൈറ്റുകൾക്ക് 50 ശതമാനവും ഓഫറുണ്ട്. മാർച്ച് ഒന്നിന് മുമ്പ് Mashreq നൂൺ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 15 ശതമാനം അധിക കിഴിവും അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.

ബഡ്ജറ്റിന് അനുസരിച്ച് വാങ്ങാൻ റമദാൻ സെയിൽ ഒരുക്കിയിരിക്കുകയാണ് ഷെയ്ൻ. തുണിത്തരങ്ങൾ മുതൽ ബാ​ഗുകൾ വരെയുള്ള എല്ലാ ഉത്പന്നങ്ങൾക്കും 85 ശതമാനമാണ് ഓഫർ.

ഹോം അപ്ലയൻസസിനും മൊബൈൽ ഫോണുകൾക്കും മാർച്ച് 9 വരെ ഓഫർ നൽകിയിരിക്കുകയാണ് ഷറഫ് ഡിജി. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ നല്ല അവസരമാണ് ഒരുക്കിയിരിക്കുന്നത്.

അടുക്കള ഉപകരണങ്ങൾക്ക് റമദാൻ സെയിൽ ഒരുക്കിയിരിക്കുകയാണ് ചൈനീസ് ഇ കൊമേഴ്സ് സൈറ്റായ ടെമു. വിവിധ ഉപകരണങ്ങൾക്ക് 30 മുതൽ 90 ശതമാനം വരെയാണ് ഓഫർ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy