expat : ഗള്‍ഫില്‍ പ്രവാസി ഇടിമിന്നലേറ്റ് മരിച്ചു

ഗള്‍ഫില്‍ പ്രവാസി ഇടിമിന്നലേറ്റ് മരിച്ചു. കുവൈത്തിലാണ് സംഭവം. ബര്‍ അല്‍ ലിയയിലെ ഒരു ജ്വല്ലറിയില്‍ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനാണ് expat മരിച്ചത്. അപകടത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ച ഉടനെ തന്നെ എമര്‍ജന്‍സി സംഘം സ്ഥലത്ത് എത്തിയിരുന്നു. പാരാമെഡിക്കല്‍ ടീം എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മിന്നലേറ്റതായി ദൃക്സാക്ഷികള്‍ വിവരിച്ചു. ഫോറന്‍സിക് വിഭാഗത്തിന് കൈമാറുന്നതിന് മുമ്പ് മൃതദേഹം പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy