auto translate video : Now it’s easy to watch and understand any language video in a language we understand

auto translate video Now it’s easy to watch and understand any language video in a language we understand

ഇന്ന് എന്തറിവും ഇന്റർനെറ്റ് വഴി സ്വായത്തമാക്കാം. പണമോ, പ്രായമോ സാഹചര്യമോ ഒന്നും അതിന് തടസമാകില്ല. നൃത്തവും സംഗീതവും വരെ അഭ്യസിക്കാൻ യൂട്യൂബ് പോലുള്ള ആപ്പ് നമ്മെ സഹായിക്കുന്നു. എന്ത് വിവരവും വീഡിയോ രൂപത്തലിും യൂട്യൂബിൽനിന്ന് കണ്ടെത്താം. എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം വീഡിയോകളിൽ അന്യഭാഷകളിലും ആവാം. ഭാഷ അറിഞ്ഞാൽ മാത്രമല്ലേ കാര്യങ്ങൾ വ്യക്തമായിട്ടു മനസിലാകൂ. ഈ അവസരങ്ങളിൽ നമ്മെ സഹായിക്കാനാകുന്ന ഒരു വെബ്‌സൈറ്റിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

മാതൃഭാഷയിൽതന്നെ നമുക്കാവശ്യമുള്ള വീഡിയോകൾ auto translate video കാണാൻ സഹായിക്കുന്ന ഒരു വെബ്‌സൈറ്റാണ് ഇത്. ലോകത്തെ ഏതു ഭാഷയിലുള്ള വീഡിയോയും ഇഷ്ടമുള്ള ഭാഷയിൽ കാണാൻ ഈ വെബ്‌സൈറ്റ് സഹായിക്കും. വോച്ചെന്നാണ് ഈ വെബ്‌സൈറ്റിന്റെ പേര്.

വെബ്സൈറ്റിലൂടെ വീഡിയോ കാണാനായി ഇഷ്ടമുള്ള ഒരു വീഡിയോ യൂട്യൂബിൽ translate youtube video to english നിന്നോ മറ്റു സോഷ്യൽ മീഡിയ ആപ്പുകളിൽ നിന്നോ തിരഞ്ഞെടുക്കുക. ശേഷം ആ വീഡിയോയുടെ ലിങ്ക് ഈ വെബ്‌സൈറ്റിൽ കൊണ്ടുവന്നു പേസ്റ്റ് ചെയ്യുക. ഇനി ഒരൊറ്റ ക്ലിക്കിലൂടെ വീഡിയോ ഏത് ഭാഷയിലേക്കും വിവർത്തനം ചെയ്ത് തരും.. നമ്മുടെ ഭാഷയിൽ കാണുന്നത് കൊണ്ട് സബ്‌ടൈറ്റിൽ പോലും ആവശ്യമില്ല. ഈ വെബ്സൈറ്റിലൂടെ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ചൈനീസ്, അറബിക്, റഷ്യൻ പോലുള്ള നൂറിലധികം ഭാഷകളിൽനിന്ന് വീഡിയോകൾ വിവർത്തനം video translate ചെയ്യും. മലയാളത്തിൽ നിന്ന് തിരിച്ചും ചെയ്യാമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനായി പ്രത്യേകം സോഫ്റ്റ്വെയർ ഡൗൺലോഡ് download ചെയ്യേണ്ട ആവശ്യവുമില്ല.

Today anything can be acquired through the internet. Neither money, nor age, nor circumstance can stand in the way of it. Apps like YouTube help us learn even dance and music. Any information and video format can be found on YouTube. But even though things are like this, these videos can also be in other languages. Knowing the language is not enough to understand things clearly. We are talking about a website that can help us on these occasions.

This is a website that helps us watch the videos we want in our mother tongue. This website will help you watch any video in any language of the world in your preferred language. The name of this website is Watch.

auto translate video
auto translate video

Select a video of your choice from YouTube or other social media apps to watch the video through the website. Then paste the link of that video on this website. Now, with a single click, the video will be translated into any language.. You don’t even need subtitles as you can watch it in our language. This website translates videos from more than 100 languages ​​like English, Spanish, French, Chinese, Arabic and Russian. Needless to say, it can be done from Malayalam and vice versa. There is no need to download separate software for this.

വെബ്സൈറ്റ് സന്ദർശിക്കാൻ visit the website CLICK HERE

ഇനി പരിധിയില്ലാതെ വീഡിയോ കോളും ഓഡിയോ കോളും ചെയ്യാം;

https://youtu.be/7jZr2NkXWpw

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy