​adding business to google maps : Home and business address can be entered on google maps

​adding business to google maps : Home and business address can be entered on google maps

പതിവില്ലാത്ത വഴികളിലൂടെ യാത്രചെയ്യുമ്പോൾ ലോക്കേഷൻ നോക്കുന്നത് സർവസാധാരണമാണ്. അതിനായി നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഗൂഗിൾ മാപ്പ് എന്ന ആപ്ലിക്കേഷനാണ്. ലക്ഷ്യസ്ഥാനത്തെത്തിച്ചേരാൻ മാത്രമല്ല, എത്ര സമയം കൊണ്ട് അവിടെ എത്തിച്ചേരാമെന്നും ഗൂഗിൾ മാപ്പ് പറഞ്ഞുതരും. ഇതാണ് നാം ഗൂഗിൾ മാപ്പിനെ ആശ്രയിക്കാൻ കാരണവും. നാം എത്തേണ്ട ലക്ഷ്യം കൃത്യമായി കാണിച്ചുതരുന്ന ഗൂഗിൾ മാപ്പിൽ നമ്മുടെ വീടും സ്ഥാപനവും ലക്ഷ്യമാക്കി എത്തുന്നവർക്ക് വഴി മനസിലാകേണ്ടേ? വല്യ പ്രയാസമൊന്നും കൂടാതെ ഗൂഗിൾ മാപ്പിൽ നമ്മുടെ മേൽവിലാസവും adding business to google maps ചേർക്കാൻ സാധിക്കും.

​ഗൂ​ഗിൾ മാപ്പിൽ നമ്മുടെ അഡ്രസ് കൂടി ആഡ് ( add business location to google maps ) ചെയ്യാൻ വേണ്ടി

ഗൂഗിൾ മാപ്പിൽ നിരവധി ഓപ്ഷനുകളുണ്ട്. ഗൂഗിൾ മാപ്പ് എന്ന ആപ്ലിക്കേഷൻ google mapp application ഓപ്പൺ ചെയ്യുമ്പോൾ തന്നെ അതിന്റെ താഴ് ഭാഗത്തായി കാണുന്ന explore, commute, saved, contribute, updates ഈ ഓപ്ഷനുകൾ ഉണ്ട്. ഇതിൽ പ്ലസ് ഐക്കണോടുകൂടിയുള്ള കോൺട്രിബ്യൂട്ട് google map contribute option എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതിൽ എഡിറ്റ് മാപ്പ്, ആഡ് റിവ്യൂ, ആഡ് ഫോട്ടോ Edit map, add review, add photo എന്നിങ്ങനെയെല്ലാം കാണാൻ സാധിക്കും. ഫോട്ടോയോ റിവ്യൂ ആണോ എന്ത് വേണമെങ്കിലും ഇതിൽ ചേർക്കാം. സ്ഥലം ചേർക്കാൻ ആഡ് പ്ലേയ്‌സ് ചേർക്കുക. പിന്നാല സ്ഥാപനത്തിന്റെ പേര്, അത് വരുന്ന വിഭാഗം (കാറ്റഗറി) എന്നിവ തിരഞ്ഞെടുക്കണം. ലൊക്കേഷൻ location ഓപ്പണാക്കുമ്പോൾ തന്നെ നാം നിൽക്കുന്ന അഡ്രസ് ഇതിൽ രേഖപ്പെടുത്തുന്നതായിരിക്കും. ഇനി ഇത് ശരിയാണോ എന്ന് മാത്രം നോക്കി, ശരിയാണെങ്കിൽ എസ് എന്ന് ക്ലിക്ക് ചെയ്താൽ മതിയാകും.

മേൽവിലാസം add my business to google maps ചേർക്കുന്നതിന് ഏറ്റവും എളുപ്പം ആ അഡ്രസിൽ ഇരുന്ന് തന്നെ ഇത് ചേർക്കുക എന്നതാണ്. അപ്പോൾ അത് വളരെ എളുപ്പവും കൃത്യവുമാകും. സ്ഥാപനത്തിന്റെ ലൊക്കേഷനാണെങ്കിലും ഇങ്ങനെ തന്നെ ചെയ്യാം. അതിലൂടെ സ്ഥാപനത്തിന്റെ വർക്കിങ് അവേഴ്‌സും ചേർക്കാൻ സാധിക്കും. ഇതിൽ ആവശ്യമുള്ള എഡിറ്റിങ് കൂടി നടത്തേണ്ടതുണ്ട്. സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്ന ദിവസം, ബന്ധപ്പെടേണ്ട നമ്പർ എന്നിവയും ഇവിടെ നൽകാം. നാം ചേർത്ത വിവരങ്ങൾ ഗൂഗിൾ അധികൃതർ വേരിഫൈ google map verify ചെയ്ത ശേഷം രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മാപ്പിൽ കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് watch video

It is common to look at the location when traveling on unusual routes. The most used application for that is Google Maps. Google Maps will tell you not only how to reach the destination but also how long it will take to reach there. This is the reason why we rely on Google Maps. Shouldn’t those who reach our home and organization understand the way on the Google map that shows us exactly the destination we need to reach? We can also add our address on Google Maps without much difficulty.

In order to add our address on Google map

Google Maps has many options. As soon as you open the Google Maps application, there are options such as explore, commute, saved, contribute, and updates at the bottom of the application. Click on the Contribute option with the plus icon. In this you can see everything like edit map, add review and add photo. You can add anything like photo or review. Add Add Places to add space. Select the name of the institution and the category it belongs to. While opening the location, the address where we are standing will be recorded in it. Now just check if it is correct and if it is correct then just click S.

adding business to google maps
adding business to google maps

The easiest way to add an address is to sit at the address and add it. Then it will be very easy and accurate. This can be done regardless of the location of the organization. Through that, the working hours of the organization can also be added. It also needs to do the necessary editing. The opening day of the establishment and the contact number can also be entered here. The information we have added can be seen on the map within two to three days after Google authorities verify it. For more information

വീഡിയോ കാണാം

പ്രവാസികൾക്ക് ഇനി ഇത് പോലുള്ള കണക്കുകൾ സൂക്ഷിക്കാനിതാ ഒരിടം

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy