old age pension scheme : Social Security Pension: Beneficiaries have till February 28 to submit income certificate

old age pension scheme : Beneficiaries have till February 28 to submit income certificate

2019 ഡിസംബർ 31 വരെ സമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം അനുവധിച്ച് ധനവകുപ്പ്. 2022 സെപ്റ്റംബർ ഒന്നിനു ശേഷം വില്ലേജ് ഓഫിസുകളിൽ നിന്നും ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റാണു ഹാജരാക്കേണ്ടത്. old age pension scheme 2023 ഫെബ്രുവരി 28നുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർക്കു മാത്രമേ പെൻഷൻ തടയപ്പെടുകയുള്ളൂ. നിലവിൽ അർഹരായിട്ടുള്ള എല്ലാ ഗുണഭോക്താക്കൾക്കും 2023 ഫെബ്രുവരി വരെ പെൻഷൻ ലഭിക്കും. 2020 ജനുവരി ഒന്നു മുതൽ പെൻഷൻ അനുവദിക്കപ്പെട്ടവർ വീണ്ടും വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി. pension അതേസമയം, വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ആറു മാസത്തോളം സമയം അനുവദിച്ചിട്ടുള്ളതിനാൽ വില്ലേജ് ഓഫിസുകളിലും അക്ഷയ കേന്ദ്രങ്ങളിലും അനാവശ്യ തിരക്ക് ഉണ്ടാകുന്നത് ഒഴിവാക്കണം. Social Security Pension സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫിസുകളിലും പെൻഷൻ ഗുണഭോക്താക്കൾ കൂട്ടമായെത്തുന്നത് തിരക്കു വർധിക്കുന്നതിനു കാരണമാകുന്നുണ്ട്.

Social Security Pension: Beneficiaries have till February 28 to submit income certificate

The Finance Department has granted time till 28 February 2023 to submit income certificate to the beneficiaries who have been sanctioned Social Security Pension till 31 December 2019. After September 1, 2022, the income certificate obtained from the village offices should be produced. Pension will be withheld only for those who do not submit income certificate by February 28, 2023. All currently eligible beneficiaries will get pension till February 2023.

The Finance Department also clarified that those who have been granted pension from January 1, 2020 need not submit their income certificate again. At the same time, since six months have been allowed to submit the income certificate, unnecessary rush should be avoided in the village offices and Akshaya Kendras. Crowding of pension beneficiaries at Akshaya Kendras and Village Offices to get the certificate has led to increased crowding.

visit website : https://lsgkerala.gov.in/ml

budgeting tracker : A cool system to track your income and expenses

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy