comera video call : Free video calling app without VPN.. - Pravasiclick

comera video call : Free video calling app without VPN..

​comera video call : Free video calling app without VPN.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ നാട്ടിലുള്ളവരെ വീഡിയോ കോൾ വിളിക്കുന്നത് വിപിഎൻ ൻ്റെ സഹായത്തോടെയാണ്. എന്നാൽ ഇന് വിപിഎൻ ഇല്ലാതെയും വീഡിയോ കോൾ വിളിക്കാനുള്ള സൗകര്യമുണ്ട്. മൊബൈൽ ഡാറ്റയോ അല്ലെങ്കിൽ വൈഫൈ വഴിയോ കണക്റ്റിവിറ്റി വയോഴി നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വൺ-ടു-വൺ ചാറ്റുകൾ, വോയ്‌സ് കോളുകൾ, വീഡിയോ കോളുകൾ എന്നിവയിലൂടെ
സൊജന്യമായി സംസാരിക്കാൻ കഴിയുന്ന ഒരു ആപ്ലിക്കേഷനാണ് comera video call . ഗ്രൂപ്പ് ചാറ്റുകളിലൂടെ കണക്റ്റുചെയ്യാനും ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ, ലൊക്കേഷനുകൾ എന്നിവ പങ്കുവെക്കാനും സഹായിക്കും.

comera ഫീച്ചേഴ്സ്

നിങ്ങളുടെ ഫോൺ ബുക്ക് സിങ്ക് ചെയ്യിപ്പിക്കും
അൺലിമിറ്റഡ് സൗജന്യ കോളുകൾ ആസ്വദിക്കാം
നിങ്ങൾ അയക്കുന്ന മെസേജ് എപ്പോൾ എവിടെ വേണമെങ്കിലും എത്തിക്കും
ക്വാളിറ്റി നഷ്ടപ്പെടാതെ ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യാം.
ലൊക്കേഷൻ ഷെയർ ചെയ്യാം.

എന്തുകൊണ്ടാണ് ഈ ആപ്പ്? comera video call

സൗജന്യ കോളുകളും സന്ദേശങ്ങളും അയക്കാം: അന്തർദ്ദേശീയമായി ഓഡിയോ, വീഡിയോ കോളുകൾ audio video calling app ഉൾപ്പെടെയുള്ള സന്ദേശങ്ങളും കോളുകളും സൗജന്യമായി ചെയ്യാം.

ഗ്രൂപ്പ് ചാറ്റുകൾ: ഒരേസമയം ഒന്നിലധികം ആളുകളുമായി ആശയവിനിമയം നടത്താം

പരസ്യങ്ങളില്ല: ശല്യപ്പെടുത്തുന്ന പരസ്യങ്ങളില്ലാത്തത് കൊണ്ട് തടസ്സമില്ലാത്ത ആശയവിനിമയം നടത്താം

സുരക്ഷിതവുമാണ്: നിങ്ങളുടെ സന്ദേശങ്ങളും കോളുകളും പൂർണ്ണമായും സുരക്ഷിതമാണ്. സ്വകാര്യത നിലനിർത്തുന്നതിന് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പോലുള്ള ഫീച്ചറുകൾ ഈ ആപ്പിൽ ഉണ്ട്.

Comera is a free-messaging app that allows you to talk to your friends and family via one-to-one chats, voice calls, and video calls through connectivity over mobile data or Wi-Fi. It also enables you to connect through group chats and lets you share photos, videos, documents, locations, and a whole lot more.

Why Comera?

– FREE CALLS & MESSAGES: No limitations on the messages and calls, including audio and video calls, placed internationally. Talk FREE for unlimited hours.

– GROUP CHATS: Communicate with multiple people at once for even faster communication

– NO ADS: A seamless communication experience without the annoying ads.

– SAFE AND SECURE: Comera is embedded with features like End-to-End Encryption to keep your messages and calls completely safe and private.

– TALK ANYWHERE: Talk to your friends and family across the world. No need to worry about the time of the day or roaming charges.

– QUICK & SECURE ACCESS: Start using Comera by entering your phone number, and getting it verified through OTP. No need to log in every time you want to use the app.

– CONTACT SYNCING: No need to build a separate contact list. Easily embed the contact list of your phone with Comera, and get on messaging, sharing, and calling right away.

– SHARE MULTIMEDIA: Photos, videos, documents, locations, and so much more to share? Comera supports all your multimedia-sharing needs.

– Emojis: With exciting Emojis and Stickers, make your conversations much more fun.

DOWNLOAD (ANDROID) : CLICK HERE

DOWNLOAD (iPhone) : CLICK HERE

ഞെട്ടിക്കുന്ന ഫീച്ചറുമായി ഗൂഗിൾ മാപ്പ്

https://youtu.be/KEjhq70wlz0

Related Posts

© 2023 Pravasiclick - WordPress Theme by WPEnjoy