anonymous caller അപരിചിതമായ നമ്പറുകളിൽ നിന്ന് കോൾ വന്നാൽ ഇങ്ങനെ ചെയ്‌താൽ മതി..

അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ വന്നാൽ, നിങ്ങൾക്ക് ഭയം തോന്നാറുണ്ടോ ? ദിനം പ്രതി ഫേക്ക് കോളുകളും നമ്പറുകളും കാരണം നടന്ന എത്രയോ തട്ടിപ്പുകൾ വാർത്തകളിൽ നിരവധിയുണ്ട്. ആരാരെന്നറിയാത്ത ചില നമ്പറുകളിൽ നിന്നും കോളുകൾ നിങ്ങൾക്ക് പതിവായി ലഭിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ സൂക്ഷിച്ചോളൂ. അവയിൽ ചിലത് നമ്മെ വഞ്ചിച്ചേക്കാം. നമ്മുടെ സ്മാർട്ട്ഫോണിൽ സേവ് ചെയ്തിട്ടുള്ള എല്ലാ കോണ്ടാക്ടുകളുടെയും ചിത്രങ്ങൾ സേവ് ചെയ്യുന്നതിലൂടെ പല തട്ടിപ്പുകളിൽ നിന്നും നമുക്ക് സ്വയമേവ രക്ഷ നേടാം. ഈ ആപ്പ് അതിനു നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് അപരിചിതരായ കോളർമാരെ തിരിച്ചറിയാൻ വളരെ സഹായകമായ ഒരു സ്മാർട്ട്‌ഫോൺ സോഫ്‌റ്റ്‌വെയറാണ് ഞങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് .ആൻഡ്രോയിഡ്, ഐഫോൺ ഉപഭോക്താക്കൾക്ക് ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കാം. ആപ്പിന് പ്ലേ സ്റ്റോറിൽ 4.5 റേറ്റിംഗും നല്ല പൊതു ജനാഭിപ്രായവുമുള്ള ഒരു ആപ്പ് ആണിത്. നമ്മുടെ കോൺടാക്റ്റുകളും, ചിത്രങ്ങളും, ആഡ് ചെയ്യാനും ഇത്തരം തട്ടിപ്പുകാരെ ഇല്ലാതാക്കാനും ഈ സോഫ്റ്റ്വെയർ ഉപയോഗിക്കാം. ആപ്പ് 2-ന്റെ ഡൗൺലോഡ് ലിങ്ക് ചുവടെ നൽകിയിരിക്കുന്നു. ഐഫോൺ സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഈ ആപ്പിന് മികച്ച പ്രതികരണങ്ങളാണുള്ളത്. അതുകൊണ്ടു തന്നെ നിങ്ങൾ ഈ ആപ്പ് ഒരു തവണ ഉപയോഗിച്ചാൽ തന്നെ, നിങ്ങൾക്ക് ഇത് വളരെ ഉപയോഗപ്രദമാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ, ഇപ്പോൾ തന്നെ ആപ്പ് ഡൗൺലോഡ് ചെയ്യൂ..

ഡൗൺലോഡ്- ആൻഡ്രോയിഡ്

ഡൗൺലോഡ്- IOS

http://15.206.202.11/2023/10/22/cricket-lovers-dont-bother-to-watch-todays-india-new-zealand-match-live-here-is-the-link-for-you/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy