translate api ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും, തിരിച്ചും സ്വയം ഭാഷ വിവർത്തനം ചെയ്യാം .. എങ്ങനെ എന്നറിയാമോ ..

ഇം​ഗ്ലീഷ് ഭാഷ നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ ? എങ്കിൽ ഇനി, ഇം​ഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും, മലയാളത്തിൽ നിന്ന് ഇം​ഗ്ലീഷിലേക്കും വാക്കുകൾ അനായാസം വിവർത്തനം ചെയ്യാം, ഇതാ ഒരു കിടിലൻ ആപ്പ്. ഇംഗ്ലീഷ് ഭാഷ അറിയുക എന്നുള്ളത് ഏതൊരാളുടെയും ജീവിതത്തിൽ വളരെ അനിവാര്യമായ ഒരാവശ്യമാണ്. നമ്മൾ പുറത്തു ഒരു രാജ്യത്ത് താമസിക്കുന്നവർ ആയാലും, അല്ലെങ്കിലും, ഈ അവസ്ഥയിൽ യാതൊരു മാറ്റവും ഇല്ല എന്നതാണ് വസ്തുത. അതിനുള്ള നിരവധി ഉപാധികളും നമുക്ക് മുന്നിലേക്ക് കടന്നു വരുന്നുണ്ട് . അതിലൊരു മികച്ച പരിഹാര മാർഗമാണ് ഞങ്ങൾ നിങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന ഈ ആപ്പ്. ഇതൊരു ഇംഗ്ലീഷ് ഭാഷ വിവർത്തന സഹായിയാണ്. പലരും ഇം​ഗ്ലീഷിൽ എഴുതാനും പറയാനും ഏറെ ബുദ്ധിമുട്ടാറുണ്ട് malayalam to english translator online.
ചിലർക്കാണെങ്കിൽ ഇം​ഗ്ലീഷ് വാക്കുകൾ അറിയാത്തതിന്റെ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇവിടെ നിങ്ങൾക്കായി ഞങ്ങൾ അവതരിപ്പിക്കുന്നത്, ഇതിനെല്ലാമുള്ള ഒരു പരിഹാരമാണ്. വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ ഇം​ഗ്ലീഷിന് വളരെ പ്രാധാവ്യമുണ്ട്. പലർക്കും മികച്ച വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇം​ഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്ന കാര്യം ബുദ്ധിമുട്ടാണ്. ഇത് തികച്ചും ഫ്രീവെയറും പൂർണ്ണമായും ഓഫ്‌ലൈനായി ഉപയോ​ഗിക്കാൻ പറ്റുന്ന ഇംഗ്ലീഷ് – മലയാളം നിഘണ്ടുവാണിത്.കൂടാതെ ചില വാക്കുകൾ പിന്നീട് ആവശ്യത്തിനായി ബുക്ക് മാർക്ക് ചെയ്ത് വെക്കാനും കഴിയും.OXFORD നിഘണ്ടുവിലുള്ള മിക്ക വാക്കുകളും ഈ നിഘണ്ടുവിൽ ഉൾക്കൊള്ളുന്നുണ്ടെന്നതാണ് വളരെ പ്രധാനം. കൂടാതെ വാക്കുകളുടെ ഉച്ചാരണവും ഈ ആപ്പിൽ നൽകിയിട്ടുണ്ട്. 14.4 ലക്ഷത്തിലധികം വാക്കുകളാണ് ഈ നിഘണ്ടുവിൽ ഉള്ളത് . ഏതൊരാൾക്കും, ഇത് സംസാരിക്കുമ്പോൾ എറെ സഹായകമാകും. കൂടാതെ ഇം​ഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനും തിരിച്ച് മലയാളത്തിൽ നിന്ന് ഇം​ഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാനും ആപ്പ് നിങ്ങളെ സഹായിക്കും. ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇം​ഗ്ലീഷ് വാക്കുകളുടെ മലയാളം അറിയാനും, മലയാളം വാക്കുകളുടെ ഇം​ഗ്ലീഷ് അറിയാനും ഈ English Malayalam Dictionary ആപ്പ് സഹായിക്കും. പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, റേഡിയോ സ്റ്റേഷൻ ഓഡിയോ സ്ട്രീമിംഗ് ട്രാൻസലേറ്റ് ചെയ്യുക, ഏരിയ/ലെങ്ത്ത് കൺവെർട്ടറുകൾ എന്നിവയാണ് ഈ English Malayalam Dictionary ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറുകൾ. വളരെ ഏളുപ്പത്തിൽ തന്നെ ഉപയോ​ഗിക്കാൻ കഴിയും എന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത. നിരവധി ജീവിത സന്ദർഭങ്ങളിൽ നിങ്ങൾക്ക് സഹായകമാവാൻ കഴിയുന്ന തരത്തിലാണ് ഞങ്ങളി ആപ്പ് നിർമിച്ചിരിക്കുന്നത്.ഇംഗ്ലീഷ് – മലയാളം നിഘണ്ടു, മലയാളം – ഇംഗ്ലീഷ് നിഘണ്ടു, ഇംഗ്ലീഷ് – ഇംഗ്ലീഷ് നിഘണ്ടു, ഇംഗ്ലീഷ് – ഹിന്ദി നിഘണ്ടു എന്നിവ ഈ ആപ്പിൽ ലഭ്യമാണ്. കൂടാതെ ഒരു ഫോട്ടോ സ്കാൻ ചെയ്ത് ആ വാക്കിന്റെ അർത്ഥം കണ്ടെത്താനും ഈ ആപ്പ് വഴി കഴിയും.

DOWNLOAD FOR ANDRIOD- CLICK HERE

http://15.206.202.11/2023/10/27/today-exchange-rate/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy