b4movies : പ്രവാസികള്‍ക്ക് ഇനി മതിവരുവോളം സിനിമകള്‍ ആസ്വദിക്കാം; സൗജന്യമായി കാണുന്നതിനുള്ള എളുപ്പ വഴിയിതാ

പ്രവാസികള്‍ക്ക് ഇനി മതിവരുവോളം സിനിമകള്‍ ആസ്വദിക്കാം. പുതുതായി പുറത്തിറങ്ങുന്ന സിനിമകള്‍ കാണാന്‍ പറ്റാതെ ഇനി വിഷമിക്കേണ്ട. തീയറ്ററില്‍ പോകാന്‍ പറ്റാത്തവര്‍ക്കും വിവിധ ഒടിടി സബ്‌സ്‌ക്രിപ്ഷനുകള്‍ നേടാന്‍ കഴിയാത്തവര്‍ക്കുമുള്ള ഉറ്റസുഹൃത്തായിരിക്കും ഇത്. വെറും ഒരു ആപ്പ് മാത്രം ഡൗണ്‍ലോഡ് മലയാള സിനിമകള്‍ ഇനി സൗജന്യമായി കാണാം.
ബി4 മൂവീസ് എന്നത് മലയാള സിനിമകള്‍ സ്ട്രീം ചെയ്യുന്ന ജനപ്രീയമായ OTT പ്ലാറ്റ്‌ഫോം b4movies ആണ്. ആരംഭിച്ചിട്ട് 8 മാസം മാത്രമേ ആയിട്ടുള്ളു എങ്കിലും പതിനായിരത്തില്‍ അധികം ഡൌണ്‍ലോഡ്‌സ് ആണ് ഈ ആപ്പ് നേടിയിട്ടുള്ളത്. സൗജന്യമായി സിനിമകള്‍ കാണാന്‍ ഇതിലൂടെ സാധിക്കും.
മികച്ച കണ്ടന്റുകള്‍ നല്‍കുന്ന ഈ ഒടിടി ആപ്പ് വികസിപ്പിച്ചെടുത്തത് ബി4 എന്റര്‍ടൈന്‍മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആപ്പ് ഡെവലപ്മെന്റ് ടീമാണ്. എല്ലാവര്‍ക്കും സൗജന്യമായൊരു വിനോദ മൂവി പ്ലാറ്റ്ഫോം എന്ന ലക്ഷ്യമാണ് ഈ ആപ്പിന് പിന്നിലുള്ളത്.

DOWNLOAD THE APP : https://play.google.com/store/apps/details?id=com.b4movies.app

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy