voip calling app : uae allowed 17 apps are

voip calling app : uae allowed 17 apps are

പ്രവാസികൾക്ക് ഇനി നാട്ടിലേക്ക് ഇൻ്റർനെറ്റ് വഴി ഫോൺ ചെയ്യാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. എല്ലാ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ വഴി നാട്ടിലേക്ക് ഇന്റർനെറ്റ് കോൾ ചെയ്യാൻ അനുമതിയില്ല. യുഎഇയിലുള്ള പ്രവാസികൾ നാട്ടിലേക്ക് വിളിക്കാൻ സൗജന്യ ഇന്റർനെറ്റ് കോളിങ് ഓഡിയോ, വിഡിയോ ആപ്പുകളെയാണ് audio video calling app ആശ്രയിക്കുന്നത്. യുഎഇയിൽ 17 വോയ്പ് ആപ്പുകൾ (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ voip calling app ) വഴി മാത്രമേ ഇന്റർനെറ്റ് ഫോൺ ചെയ്യാൻ അനുമതിയുള്ളൂ. രാജ്യത്തെ ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അധികൃതർ നിർദ്ദേശിച്ച വഴികളിലൂടെയല്ലാതെ അനധികൃത മാർഗത്തിലൂടെ ഇന്റർനെറ്റ് ഫോൺ ചെയ്യുന്നവർക്കു ശിക്ഷ ലഭിക്കും. നിയമവിരുദ്ധ സംവിധാനം ഒരുക്കുന്ന വെബ്സൈറ്റുകളും തടയും. ഇത്തരം സൈറ്റുകൾ കണ്ടാൽ തടയണമെന്ന് ഇത്തിസലാത്ത്, ഡൂ എന്നിവയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.

അനുമതിയുള്ള ആപ്ലിക്കേഷനുകൾ- Authorized apps

Microsoft Teams,
Skype (Business),
zoom blackboard,
Google Hangouts Meet,
cisco webex,
Avaya Space,
bluejeans,
slack,
Bottom,
CM,
HIU Messenger,
Woah,
Etisalat Cloud Talk Meeting,
matrix,
Tutalk,
Comra

നിയമം ലംഘിച്ചാൽ 4.5 കോടി രൂപ പിഴ

യുഎഇയിൽ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ) ഉപയോഗിച്ച് ഇന്റർനെറ്റ് ഫോൺ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വ്യക്തമായി അറിയാത്ത ഒട്ടേറെ മലയാളികളും വിപിഎൻ ഉപയോഗിച്ച് ഇപ്പോഴും നാട്ടിലേക്ക് വിളിക്കുന്നുണ്ട്. ഇങ്ങനെ ഫോൺ ചെയ്യുന്നവർ പിടിക്കപ്പെട്ടാൽ സൈബർ നിയമം അനുസരിച്ച് തടവും 20 ലക്ഷം ദിർഹം (4.5 കോടി രൂപ) പിഴയുമാണ് ശിക്ഷ.

voip calling app – must know this things

The Telecommunications and Digital Government Regulatory Authority has announced that internet phone calls can only be made through 17 VoIP apps (Voice over Internet Protocol) approved by the UAE.There will be severe punishment for those who make internet calls through illegal means. Websites that create illegal systems will be blocked. Etisalat and Doo have also been instructed to block such sites and apps. 85% of the UAE population is expatriate. They rely on free internet calling audio and video apps to call home. Providing uninterrupted service with world’s fastest and highest quality mobile internet. But the authority said that they are bound to follow the law governing internet calling in the country.

voip calling app

Authorized apps


Microsoft Teams,
Skype (Business),
zoom blackboard,
Google Hangouts Meet,
cisco webex,
Avaya Space,
bluejeans,
slack,
Bottom,
CM,
HIU Messenger,
Woah,
Etisalat Cloud Talk Meeting,
matrix,
Tutalk,
Comra

DOWNLOAD (ANDROID) : CLICK HERE

DOWNLOAD (iPhone) : CLICK HERE

മാർക്കറ്റിംഗ് പോസ്റ്ററുകൾ നിർമ്മിക്കാൻ ഇനി എളുപ്പം, ഇതൊന്ന് പരീക്ഷിച്ച് നോക്കൂ..

Related Posts

© 2024 Pravasiclick - WordPress Theme by WPEnjoy