cashback app ഓൺലൈൻ പർച്ചെസിങ് പ്ലാൻ ചെയ്യുന്നുണ്ടോ ഇക്കാര്യം ഉപകാരപ്രദമാകും

cashback app

ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും മികച്ച ഓൺലൈൻ കാഷ് ബാക്ക് റിവാർഡ്‌സ് ആപ്പാണ് ഹാപ്പിക്രെഡിറ്റ് cashback app . നിമിഷനേരങ്ങൾക്കുള്ളിൽ റിവാഡുകൾ ലഭിക്കുന്ന ഈ ആപ്പ് ഇന്ത്യയിലെ തന്നെ ഏറ്റവും അതിവേഗ കാഷ്ബാക്ക് ആപ്പ് കൂടിയാണ്. ഫ്ലിപ്കാർട്ട് മിന്ത്ര, അജിയോ ഫാർമസി തുടങ്ങിയ ഓൺലൈൻ ഷോപ്പിങ്ങ് ആപ്പിലൂടെ സാധനങ്ങൾ വാങ്ങിയാൽ ഉടനടി റിവാർഡ് ലഭിക്കുന്ന ആപ്പിന് ഉപഭോക്താക്കൾക്കിടയിൽ വൻപ്രചാരമാണുള്ളത്. ഹാപ്പി ക്രെഡിറ്റ്‌സ് വഴി അതിവേഗത്തിൽ ക്യാഷ് ബാക്ക് ലഭിക്കുകയും ചെയ്യും.

ഹാപ്പിക്രെഡിറ്റിന്റെ സവിശേഷതകൾ

  1. വളരെ പെട്ടെന്ന്, നൂറിലധികം സൈറ്റുകളിൽ നിന്ന് ഓരോ പർച്ചേസിനും ക്യാഷ്ബാക്ക് ലഭിക്കുന്നു.

2. പിന്നീട് ക്രെഡിറ്റ് ആകുന്ന തരത്തിലുള്ള ഓൺലൈൻ കൂപ്പണുകളില്ല. കാഷ്ബാക്ക് ഓട്ടോമാറ്റിക്കായി ക്രെഡിറ്റ് കാർഡിലേക്കോ യുപിഐയിലേക്ക് നൽകുന്നു.

3. ഒരു മിനിറ്റിനകം തന്നെ, ഏത് ബാങ്കിൽ നിന്നും പിൻവലിക്കാവുന്ന തരത്തിലുള്ള പണമാണ് ക്യാഷ് ബാക്ക് ആയി നൽകുക.

4. ഷോപ്പിങ് ചെയ്തതിനുപിന്നാലെ തന്നെ ഓൺലൈനായി ക്യാഷ് ബാക്ക് ലഭിക്കുന്നു.

5. ഡിസ്‌കൗണ്ടുകൾക്കും മുകളിലുള്ള ഷോപ്പിങ് ക്യാഷ്ബാക്കുകൾ.

6. ക്രെഡിറ്റ് കാർഡോ യുപിഐ വഴിയോ പേയ്‌മെന്റ് നടത്തുകയാണെങ്കിൽ സർപ്രൈസ് ക്യാഷ് ബാക്ക് വേറെയും ലഭിക്കുന്നു.

7. ഐസിഐസിഐ എച്ച്ഡിഎഫ്സി സിറ്റി, എസ്ബിഐ കാർഡുകളും സ്ലൈസ് വൺകാർഡ് യുഎൻഐ കാർഡ് ബുള്ളറ്റും ഫ്രീയോ പേയും പോലുള്ള പുതിയ ക്രെഡിറ്റ് കാർഡുകളും ഉൾപ്പെടെ നിലവിലുള്ള എല്ലാ ക്രെഡിറ്റ് കാർഡ് ഓഫറുകളും ഒരിടത്ത് നിന്നും ലഭിക്കും.

എങ്ങനെ ക്യാഷ് ബാക്ക് നേടാം?

ഒരിക്കൽ ഈ ആപ്ലിക്കേഷനിൽ സൈനപ്പ് ചെയ്ത്, ഏറ്റവും ഇഷ്ടപ്പട്ട ഓൺലൈൻ പർച്ചേസിങ് വെബ്‌സൈറ്റോ റസ്‌റ്റൊറന്റോ തിരഞ്ഞെടുക്കുക.

ഷോപ്പിങ് വൈബ്‌സൈറ്റുകളായ മിന്ത്ര ഉൾപ്പെടെയുള്ള നൂറ് ലധികം ആപ്പുകളിൽ ഇതിന്റെ സേവനം ലഭിക്കും. ഇപ്പോൾ ഇവിടെ കാണുന്ന ഷോപ്പ് നൗ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ എന്നിവയിലേതെങ്കിലും വഴി പേയ്‌മെന്റ് നടത്തുക. ഇവിടെ ഡിസ്‌കൗണ്ട് കൂപ്പണിനായി ആവശ്യപ്പെടേണ്ടതില്ല. കൂപ്പണുകളോ, ആപ്പുകളോ, വൗച്ചറുകളോ, ഓഫറുകളോ, ഡീലുകളോ ഒന്നും തന്നെ ഇത് പ്രോത്സഹാപ്പിക്കില്ല.

പേയ്‌മെന്റ് നടത്തി പിന്നാലെ തന്നെ റിവാർഡ് സ്വീകരിക്കുക.

ക്യാഷ്ബാക്ക് ആപ്പ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും.
മറ്റ് ഷോപ്പിംഗുകളിലും പേയ്മെന്റുകളിലും സർപ്രൈസ് ക്യാഷ്ബാക്കും ലഭിക്കുന്നു.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സിറ്റി ബാങ്ക്, എസ്ബിഐ കാർഡ്, അമേരിക്കൻ എക്സ്പ്രസ്, ആക്സിസ് ബാങ്ക്, ആർബിഎൽ, യെസ്ബാങ്ക് തുടങ്ങി എല്ലാ പ്രമുഖ ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡ്, യുപിഐ ഉപയോക്താക്കൾക്ക് സൈൻ അപ്പ് ചെയ്യാനും എക്സ്‌ക്ലൂസീവ് ക്യാഷ്ബാക്ക് ഡീലുകളും ഓൺലൈൻ കൂപ്പൺ കോഡുകളും കണ്ടെത്താനും പിൻവലിക്കാനും ചെയ്യാനും കഴിയും. മിക്ക ബാങ്കുകളുടെയും എല്ലാ പ്രധാന ക്രെഡിറ്റ് കാർഡുകളും യുപിഐയും ഡെബിറ്റ് കാർഡുകളും ആപ്പിലൂടെ പ്രവർ്തനക്ഷമമാണ്.

ഒരു ക്യാഷ്ബാക്ക് ആപ്പ് എന്നതിലുപരി, എല്ലാ ബാങ്കുകളിലുമുടനീളമുള്ള എല്ലാ ക്രെഡിറ്റ് കാർഡ് ഓഫറുകൾക്കും കൂപ്പണുകൾക്കുമുള്ള പ്ലാറ്റ്‌ഫോംകൂടിയാണ് ഹാപ്പിക്രെഡിറ്റ്.

ഫ്‌ലിപ്കാർട്ട്, മിന്ത്ര പോലെയുള്ള മുൻനിര ഓൺലൈൻ സ്റ്റോറുക അറിയിപ്പ് കൃത്യമായ ഇടവേളകളിൽ ലഭ്യമാകും

കൂടാതെ റസ്റ്റോറന്റ് ഓഫറുകൾ, ഡെലിവറി ഫുഡ് ഡിസ്‌കൗണ്ട് കോഡുകൾ, സലൂൺ ഓഫറുകൾ, സ്പാ ഡീലുകൾ, ഡിസ്‌കൗണ്ട് കൂപ്പണുകൾ എന്നിവയും ഇതിലൂടെ ലഭ്യമാകും.

വിലയേറിയ ഫ്‌ലിപ്പ്കാർട്ട് കൂപ്പണുകൾ, ആമസോൺ ക്യാഷ്ബാക്ക് ഓഫറുകൾ, ഫ്‌ലിപ്കാർട്ട് ക്യാഷ്ബാക്ക് ഓഫറുകൾ, ഓരോ പർച്ചേസിനും നൂറിലധികം ഓൺലൈൻ സ്റ്റോറുകളുടെ ഷോപ്പിംഗ് ഡീലുകൾ എന്നിവയിലേക്ക് കടക്കാനുള്ള അനുമതിയും ലഭിക്കും.

ഹാപ്പിക്രെഡിറ്റ് ഇടപാട് ലളിതമാണ്. സന്ദേശങ്ങളിലൂടെയാണ് കൂടുതൽ ഇടപാടും നടത്തുക.
ബാങ്ക് തലത്തിലുള്ള സുരക്ഷയും എൻക്രിപ്ഷനും ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ഹാപ്പിക്രെഡിറ്റിൽ ഉപഭോക്താക്കളുടെ പണവും വിവരങ്ങളും സുരക്ഷിതമായിരിക്കും.

ഇടപാടുകൾ നടത്തുമ്പോൾ നിർദ്ദേശങ്ങളും വിവരങ്ങളും പൂർണമായി മനസിലാക്കിയിരിക്കണം. ആപ്പ് വഴി ക്യാഷ് ബാക്ക് ലഭിക്കുന്നതുൾപ്പെടെയുള്ള വിവരങ്ങൾ മനസിലാക്കി വയ്ക്കുന്നതിലൂടെ ആപ്പിന്റെ ഉപയോഗം ലളിതവും സുരക്ഷിത്വം ഉള്ളവയുമാകും.

ലൊക്കേഷൻ ഓണാക്കി വയ്ക്കുന്നതിന് ആപ്പ് നിർദ്ദേശിക്കുന്നു. ഷോപ്പിങ് എളുപ്പമാക്കുന്നതിനും അനധികൃത ഇടപെടലുകൾ നിരീക്ഷിക്കുന്നതിനും ഇതുപകരിക്കും.

download android

download IPHONE

HappyCredit, India’s fastest online cashback rewards app is proudly MADE IN INDIA ✌️ . With HappyCredit, get instant cashback rewards when you shop at Flipkart Myntra Ajio Pharmeasy and 100+ partners.

Earning cashback with HappyCredit is so simple, we call it Aishbackᵀᴹ?

Best cashback features
? Instant Cashback on 100+ online websites – Flipkart Ajio Myntra Pharmeasy Netmeds Big Bazaar OnePlus & more
? No remembering online coupons. Get cashback automatically on paying with any Credit card or UPI.
? Cashback is real cash that can be transferred to any bank in 1-tap. (No min limit)
?‍♀️ Get online cashback seconds after shopping, not months.
? Shopping Cashback is over & above store discounts
? Surprise Cashbacks when you pay anywhere with your Credit Card or UPI
? All your existing credit card offers in one place including ICICI HDFC Citi & SBI cards as well as new credit cards like Slice OneCard UNI card Bullet & Freo Pay

How can you earn cashback ?
? Once you sign up, find your favourite online shopping websites & nearby restaurant offers where you want to dine out & spa & salon deals.
? Find your preferred online shopping partner like Flipkart Myntra and 100+ more and Tap ‘Shop now’
? And pay with your credit card, debit card or UPI. No need to request for offers or show discount coupons. Stores refuse to accept coupons, apps, deals, vouchers & offers ? Never again.
? Get cashback rewards within seconds.
? Cashback app allows transfer to your bank account.
? Also earn surprise cashback on other shopping & payments.

Credit card and UPI users of all major banks like ICICI Bank, HDFC Bank, Citibank, SBI card, American Express, Axis Bank, RBL & Yesbank among others can sign up and find and redeem exclusive cashback deals and online coupon codes. All major credit cards and UPI of most banks are eligible for cashback and for debit cards, we are working to enable rewards in future updates.

Never miss out using your Credit card offers, debit card & UPI offers
? Apart from being a cashback app, HappyCredit also is a deals and online coupons app for all credit card offers and discount coupons across all banks.
? Get relevant and timely notifications, deals of the day for top online stores like Flipkart Myntra Ajio Pharmeasy as well as 1000s of nearby restaurant offers to dine out at, delivery food discount codes, salon offers, spa deals and discount coupons.
? Get access to valuable flipkart coupons, amazon cashback offers, flipkart cashback offers and 100+ online stores shopping deals on every purchase.

SAFETY, SECURITY & PERMISSIONS:

HappyCredit reads only transactional messages and recognises accounts based on the last four digits mentioned in an SMS. HappyCredit uses bank-grade security & encryption – so your data and money are safe.

The app requires the following permissions to function properly :

SMS – READ_SMS
Required to read financial SMSs for tracking transactions automatically and providing a comprehensive view of spend, due bills, etc and provide instant cashback whenever an eligible spend SMS is detected.

Location
As a cashback app, some deals and coupons could be location specific and we need location to detect eligibility. We also use location to show exclusive and relevant offers from brands and merchants around you. We also store location at the time of bank transfer to prevent fraud.

വലിയ ചിലവില്ലാതെ സ്വന്തമായൊരു വെബ്സൈറ്റ് നിർമ്മിച്ചാലോ?

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy