PHONE HEALTH മൊബൈൽ ഫോൺ അഡിക്റ്റഡ് ആണോ? അതിൽ നിന്നൊരു മുക്തി ആ​ഗ്രഹിക്കുന്നുണ്ടോ?

ഇന്ന് മൊബൈൽ ഫോൺ PHONE HEALTH ഉപയോ​ഗിക്കാത്തവരെ ചുരുക്കം ചിലരെ കാണുള്ളൂ. ബാക്കി എല്ലാവരും തന്നെ തങ്ങളുടെ ജീവിതം നയിക്കുന്ന ത് ഫോണിലൂടെ തന്നെയാവും . അത്രക്കും ഓരോരുത്തരുടെ ജീവിതത്തിൽ മൊബൈൽ ഫോണുകൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ന് നേരിട്ടുള്ള സംസാരങ്ങളൊക്കെ കുറഞ്ഞ് മൊബൈൽ ഫോണിൻ്റെ പിന്നാലെയാണ്. എന്തിനും ഏതിനും മൊബൈൽ ഫോൺ എന്ന രീതിയാണ് ഇപ്പോൾ. അതുകൊണ്ട് എപ്പോഴെങ്കിലും മൊബൈൽ ഫോണിൻ്റെ അഡിക്ഷനിൽ നിന്ന് ഒന്ന് രക്ഷ നേടണമെന്ന് ആ​ഗ്രഹിച്ചിട്ടുണ്ടെ അല്ലഭ്കിൽ നിങ്ങൾക്ക് വേണ്ടപ്പെട്ടവരെ മൊബൈൽ ഫോണിൻ്റെ അഡിക്ഷനിൽ നിന്ന് പിന്തിരിപ്പിക്കണം എന്ന് ആ​ഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ..മൊബൈൽ ഫഓണിൽ അഡിക്ടായിരിക്കുന്ന ഒരു വ്യക്തിയെ മറ്റൊരു ചിന്തയിലേക്ക് കൊണ്ട് പോകുന്ന ഒരു ആപ്ലിക്കേഷനാണ് സ്പേസ്. ഫോണിലെ ശ്രദ്ധ മാറ്റി നിങ്ങളുടെ ചുറ്റുമുള്ള ലോകത്തിൽ എന്തൊക്കെ കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് അറിയിക്കാൻ ഈ ആപ്ലിക്കേഷൻ സഹായിക്കുന്നു.

മൊബിഫോളിയോ വികസിപ്പിച്ചെടുത്തതാണ് ഈ ആപ്ലിക്കേഷൻ. മൂന്ന് വയസ്സിന് മുകളിൽ ഉള്ളവർക്ക് പറ്റിയ വിഷയങ്ങളാണ് ഈ ആപ്ലിക്കേഷനിലുള്ളത്. ആൻഡ്രോയിഡിൻ്റെ 4.1 വേർഷനിലുണ്ട് കൂടാതെ 2021 ഏപ്രിൽ 19-ന് ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്‌തു. നിലവിലെ ആപ്ലിക്കേഷൻ്റെ പതിപ്പ് 20.1 ആണ്, ആപ്ലിക്കേഷന്റെ വലുപ്പം 16Mb ആണ്. ഈ ആപ്ലിക്കേഷനുകൾ ​ഗൂ​ഗിൾ പ്ലേ സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കൂടുതൽ പ്രീമിയം വിഷയങ്ങളെ കുറിച്ച് അറിയണമെങ്കിൽ പ്രീമിയം മെ‌മ്പർഷിപ്പുകൾ പണം അടച്ച് സ്വന്തമാക്കുകയും വേണം. ₹200.00 മുതൽ ₹950.00 രൂപയിൽ ആരംഭിക്കുന്ന ഇൻ-ആപ്പ് വാങ്ങലുകൾ ഉണ്ട്. ഈ അപ്ലിക്കേഷന് 1,000,000-ലധികം പേർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. കൂടാതെ 28,000-ത്തിലധികം ഉപയോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ 4.2 റേറ്റിംഗ് നൽകി.

നിങ്ങളുടെ ഫോണിനോടുള്ള ആസക്തിയെ നേരിടാൻ സഹായിക്കുന്ന അത്ഭുതകരമായ ആപ്പ് SPACE ആണ്. ഒരു വ്യക്തിയുടെ ഫോൺ ഉപയോഗം സൂക്ഷ്മമായി ട്രാക്ക് ചെയ്യാുകയും നിരീക്ഷിക്കുകയും ചെയ്യും. കൂടാതെ നിങ്ങൾ ഫോണിൽ എന്തിന് വേണ്ടിയാണ് കൂടുതൽ സമയം എങ്ങനെ, എവിടെ ചെലവഴിക്കുന്നു എന്നതിനെക്കുറിച്ചും മനസിലാക്കാൻ ഈ അപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും.

സവിശേഷതകൾ

• നിലവിലെ മൊബൈൽ ഉപയോഗ ശീലങ്ങൾ മനസ്സിലാക്കുക
• ഏത് തരത്തിലുള്ള ഫോൺ ഉപഭോക്താവാണെന്ന് മനസ്സിലാക്കുക
• ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ആപ്പുകൾ ഒഴിവാക്കുക, നോട്ടിഫിക്കേഷൻ ഓഫ് ചെയ്യുക, സ്‌ക്രീൻ ലൈറ്റ് കുറച്ചിടുക എന്നിങ്ങനെയുള്ള ടൂളുകൾ ഉപയോഗിക്കുക
• സുഹൃത്തുക്കളുമായും കുടുംബങ്ങളുമായും സഹപ്രവർത്തകരുമായും മാറ്റം പങ്കിടുക, ഒരുമിച്ച് പുതിയ ശീലങ്ങൾ പിന്തുടരുക

DOWNLOAD APP (ANDROID ) : CLICK HERE

DOWNLOAD APP (IPHONE ) : CLICK HERE

★Trusted by millions of users globally to break their phone addiction★
★Featured by Google as an ‘Essential App’ on Play Store★
★Helps you reduce screen time★
★Enables you to focus on your priority★
★Helps you increase efficiency and productivity★
★Helps you spend more time with family keeping aside your smartphone★
★Blocks unwanted notifications★
★Stay focused, break phone addiction and manage your screen time★
★Change habits with friends and family (across IOS and Android)★
★Take our 8 Day Course to Find your phone/life balance★

Smartphones have made our life a lot easier, but it comes with its own set of drawbacks. Today smartphone addiction is a growing concern amongst people of all age groups. SPACE tracks your screen time/phone usage and thus helps you recognize your addiction with your phone.

Phones can leave us feeling anxious, distracted and absent from important moments with our friends, families and ourselves. Sometimes it can feel like we’re not in control. The answer isn’t to avoid using phones altogether. That’s not realistic and isn’t even necessary.
Instead, we can focus on being in control of when and how we use our devices.

SPACE is here to help you find your phone/life balance and overcome your addiction and helps you develop a healthy attitude towards your screens. With SPACE you will:
• Understand your current habits;
• Understand what ‘type’ of phone user you are – be it boredom battler, social sticky-mitt, rabbit hole wanderer or a busy bee;
• Set goals to track phone usage/screen time and unlocks, track progress against these goals over time; including usage by the app;
• Use tools, such as excluding apps, notification blocking and screen dimming to curb your phone usage
• Receive interruptions to keep you on track;
• Share your progress with friends, families, and colleagues, building new habits together (pro)
• Benchmark performance against other SPACE users (pro)
• Unlock top tips to achieve digital balance and control phone addiction
• This productivity app helps you to unplug when you need to focus.

SPACE users end up spending less time on their phone. Amongst our wider user base, SPACE users spend on usage average 2 hours and 46 mins on their phones per day – whilst the average US citizen is reported to spend 4 hours and 16 mins.

After using SPACE for 4 weeks users reported that*:
85% better understood their smartphone usage, 71% improved their smartphone usage, 40% improved their sense of wellbeing, 30% improved productivity.

SPACE is an app to manage phone addiction and help restrict mobile usage. Unplug yourself from your phone addiction and spend your time being more productive and creative. SPACE is free to users and does not contain adverts. We don’t encourage scrolling or social networks.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy