expat : പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു

പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു. തിരുവനന്തപുരം പെരുമാതുറ മാടമ്പിവിള കൊട്ടാരംതുരുത്ത് ചെറുമാന്തുരുത്ത് സ്വദേശി മുഹമ്മദ് നവാസ് ആണ് expat മരിച്ചത്. ഷാര്‍ജയില്‍ ആയിരുന്നു അന്ത്യം. ഇന്റീരിയര്‍ കമ്പനി നടത്തിവരികയായിരുന്ന ഇദ്ദേഹം ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനുമായിരുന്നു. നേരത്തെ മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: നീതു. മക്കള്‍: നിഹാന്‍, നേഹ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy