we expats : പ്രവാസി മലയാളി യുവാവ് യുഎഇയില്‍ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് യുഎഇയില്‍ അന്തരിച്ചു. കൊയിലാണ്ടി തിക്കോടി പുറക്കാട് കോറംകണ്ടത്തില്‍ സൈനുല്‍ ആബിദീന്‍ (32) ആണ് we expats മരിച്ചത്. ദുബായില്‍ ആയിരുന്നു അന്ത്യം. ദുബായ് നാഷനല്‍ സ്‌റ്റോറില്‍ സെയില്‍ ഓഫിസറായിരുന്നു. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു. പിതാവ്: കണ്ണികുളത്തില്‍ അസൈനാര്‍. മാതാവ്: റംല, ഭാര്യ: വി.വി റിയാ ഷെറിന്‍. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy