oil price per barrel : ഇന്ധന നിരക്ക് പുതുക്കി യുഎഇ: വിലയില്‍ വര്‍ധന

ഇന്ധന നിരക്ക് പുതുക്കി യുഎഇ. യു.എ.ഇ ഇന്ധന വില നിര്‍ണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്. പെട്രോളിനും ഡീസലിനും വില oil price per barrel വര്‍ധിച്ചു. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് പെട്രോളിന് 15 ഫില്‍സും ഡീസലിനു 17 ഫില്‍സും കൂടിയിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോള്‍ വില ലിറ്ററിന് 3.03 ദിര്‍ഹമായി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA കഴിഞ്ഞ മാസം 2.88 ദിര്‍ഹം ആയിരുന്നു വില. സ്‌പെഷ്യല്‍ 95 പെട്രോളിന് 2.92 ദിര്‍ഹമാണ് വില. ഫെബ്രുവരിയില്‍ ഇതിന് 2.76 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 ലിറ്ററിന് 2.85 ദിര്‍ഹയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ മാസം ഇതിന് 2.69 ദിര്‍ഹം ആയിരുന്നു വില. ഡീസല്‍ ലിറ്ററിന് 3.16 ദിര്‍ഹമായി ഉയര്‍ന്നു. കഴിഞ്ഞ മാസം ലിറ്ററിന് 2.99 ദിര്‍ഹം ആയിരുന്നു. പുതിയ വില വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy