best app to watch movies : പ്രവാസികളായ സിനിമാ പ്രേമികള്‍ക്ക് ആശ്വാസം; സൗജന്യമായി മലയാള സിനിമകള്‍ ആസ്വദിക്കാന്‍ ഇനി ഇതുമതി

best app to watch movies : പ്രവാസികളായ സിനിമാ പ്രേമികള്‍ക്ക് ആശ്വാസം; സൗജന്യമായി മലയാള സിനിമകള്‍ ആസ്വദിക്കാന്‍ ഇനി ഇതുമതി

സിനിമ കാണുകയെന്നത് മിക്കവര്‍ക്ക് ഇഷ്ടമുള്ള ഒരു കാര്യമാണ്. മലയാളികളായ പ്രവാസികളും സിനിമാ ആസ്വാദനത്തിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ്. പ്രവാസികള്‍ക്ക് ഇന്ത്യന്‍ സിനിമകള്‍ കാണുന്നതില്‍ പല പരിമിതികളും ഉണ്ട്. ഇന്ത്യക്ക് പുറത്ത് ജീവിക്കുന്നവര്‍ക്ക് ഇന്ത്യന്‍ സിനിമകള്‍ best app to watch movies കാണാന്‍ വളരെ ബുദ്ധിമുട്ടാണ്. സിനിമ റിലീസ് ചെയ്യുന്ന തീയേറ്ററുകളില്‍ പോയി കാണാന്‍ വളരെ വലിയൊരു തുക മുടക്കേണ്ടി വരും. അല്ലാത്ത തരത്തിലുള്ള ടെലിഗ്രാം പോലുള്ള സോഴ്‌സുകളില്‍ നിന്ന് സിനിമ കാണുന്നത് നിയമവിരുദ്ധവുമാണ്.
എന്നാല്‍ ഈ ആപ്പുകള്‍ സിനിമാ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്നു. ഇന്ത്യന്‍ സിനിമകള്‍ നിങ്ങള്‍ക്ക് സൗജന്യമായി കാണാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ഈ രണ്ട് ആപ്പുകള്‍. ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ നിയമപരമായി സാധ്യതയുള്ള രണ്ട് ആപ്പുകള്‍ വളരെയധികം ഉപകാരപ്രദവുമാണ്. ഇന്ത്യന്‍ സിനിമകളില്‍ ബോളിവുഡ് ഹിന്ദി തെലുഗ് തമിഴ് ചിത്രങ്ങള്‍ കാണാനും മലയാളം സിനിമകള്‍ കാണാനുമുള്ള രണ്ട് ആപ്പുകള്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ജോലി ഒഴിവുകൾ ഇവയൊക്കെയാണ്

Indian movies: Android | iOS
മുകളില്‍ നല്‍കിയ ഇന്ത്യന്‍ സിനിമകളും മറ്റു പരിപാടികളും കാണാനുള്ള ആപ്പ് പൂര്‍ണമായും സൗജന്യമാണ്. സിനിമകളുടെ ഇടയില്‍ പരസ്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
Malayalam movies: Android | iOS
മലയാളം സിനിമകളും മറ്റു ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം മാത്രം കാണാന്‍ കഴിയുന്ന ഈ ആപ്പ് പ്രീമിയം വേര്‍ഷന്‍ അടങ്ങിയതാണ്. അതായത് ഈ ആപ്പിനകത്ത് നല്‍കിയ സിനിമകളില്‍ ചിലത് നിങ്ങള്‍ക്ക് സൗജന്യമായി കാണാം ചിലതിന് മാസം 100 മുതല്‍ 150 രൂപ വരെ നല്‍കേണ്ടിവരും. എന്നിരുന്നാലും ഒട്ടനവധി മലയാളം സിനിമകള്‍ സൗജന്യമായി കാണാം. താല്പര്യമുള്ളവര്‍ക്ക് ആന്‍ഡ്രോയിഡ് ഐഫോണ്‍ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സിനിമ കാണാവുന്നതാണ്.

Indian movies: Android | iOS Malayalam movies: Android | iOS

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy