Caller name announcer : Is it a situation where you can’t pick up the phone when the call comes? But if you want to know who called, now that is also easy

Caller name announcer : Is it a situation where you can’t pick up the phone when the call comes? But if you want to know who called, now that is also easy

സാങ്കേതികവിദ്യ അടിക്കടി മാറിക്കൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ ഫോൺ കോൾ അറ്റൻഡ് ചെയ്തതിനു ശേഷം മാത്രമേ ആരാണ് വിളിച്ചതെന്ന് അറിയാൻ പറ്റുള്ളൂ. ഇന്നിപ്പോൾ അതല്ല സ്ഥിതി. വിളിക്കുന്ന ആളുടെ പേര് നോക്കി എടുക്കണമോ വേണ്ടയോ എന്നെല്ലാം നമുക്ക് തീരുമാനിക്കാൻ കഴിയും. അതിൽ നിന്നും സാങ്കേതികവിദ്യ കുറേദൂരം കൂടി മുന്നോട്ടുപോയിരിക്കുന്നു. ഫോണിൽ നിന്ന് അകലെയാണ്, അല്ലെങ്കിൽ ഫോണെടുത്ത് ആരാണ് വിളിക്കുന്നതെന്ന് നോക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് നാം ഇരിക്കുന്നതെങ്കിൽപ്പോലും വിളിക്കുന്നത് ആരാണെന്ന് നമുക്ക് ഫോൺ തന്നെ പറഞ്ഞുതരും. അതിനുള്ള ആപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പ്രധാനപ്പെട്ട ജോലികളിൽ മുഴുകിയിരിക്കുമ്പോഴും ഫോൺ നമ്മിൽ നിന്ന് കുറച്ചു ദൂരെ ആയിരിക്കുമ്പോഴും അല്ലെങ്കിൽ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോഴും ആരുടെയെങ്കിലും വിളി വന്നാൽ ഫോൺ എടുക്കാൻ ബുദ്ധിമുട്ടാണ്. അത്തരമൊരു സാഹചര്യത്തിൽ, ഫോൺ സ്വയം സംസാരിക്കുകയും ആരുടെ കോളാണ് വന്നതെന്ന് പറയുകയും ചെയ്താൽ, അത് വളരെ ആശ്വാസമായിരിക്കും. എന്നാൽ ഈയൊരു പ്രശ്‌നം പരിഹരിക്കാൻ ഒരു ആപ്പ് ഉപയോഗിച്ചാൽ മതി. കോളർ നെയിം അനൗൺസർ പ്രോ caller name anouncer എന്നാണ് ആപ്പിന്റെ പേര്. എസ്എംഎസും വാട്ട്സ്ആപ്പു കോളും ഇതുപോലെ വർക്ക് ചെയ്യുന്നതാണ്. സൗജന്യ ആപ്പാണിത്.

കോളർ നെയിം അനൗൺസർ caller name anouncer പ്രോ ടോപ്പ് ഫീച്ചറുകൾ:

ആപ്ലിക്കേഷനിലൂടെ വിളിക്കുന്ന വ്യക്തി ആരാണെന്നും caller name anouncer മെസേജ് അയക്കുന്ന വ്യക്തി ആരാണെന്നും ഉറക്കെ വിളിച്ച് പറയും. കോളർ ചെക്ക് സേവനവും കോളർ നെയിം സ്പീക്കർ അലേർട്ട് സിസ്റ്റവും ആപ്ലിക്കേഷൻ്റെ മറ്റൊരു സവിശേഷതയാണ്.

സ്‌മാർട്ട് കോളർ ഐഡി ഡിസ്‌പ്ലേ സിസ്റ്റം Smart caller ID display system ഉപയോഗിച്ച് ആരാണ് നിങ്ങളെ വിളിച്ചത് അല്ലെങ്കിൽ നിങ്ങൾക്ക് ടെക്‌സ്‌റ്റ് അയച്ചതെന്ന് എന്ന് ഫോണിൽ നോക്കി മനസ്സിലാക്കുന്നതിന് മുമ്പ് അറിയാൻ സാധിക്കും.

കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത പരിചയമില്ലാത്ത നമ്പറുകളും കോളർ ഐഡിയിലൂടെ തിരിച്ചറിയാം.

മിസ്‌ഡ് കോൾ നമ്പറുകൾ, കംപ്ലീറ്റഡ് കോൾ നമ്പറുകൾ, നോ ആൻസർ കോൾ നമ്പറുകൾ എന്നിവ സേവ് ചെയ്യാനും തിരികെ വിളിക്കാനുമുള്ള ഓപ്‌ഷനുകളും ഉണ്ട്.

Welcome to Caller Name Announcer: Hands-Free Pro,an app that announces the caller name the instant you receive an incoming call or text messages. This is a powerful announcer app to help you drive safely & helps you interact with the device in situations when you’re physically limited.

Features:
✔ Hear the name of the person calling you
✔ Read incoming SMS messages
✔ Read messages fromWhatsApp

New Widget
You can use the app widget to enable/disable the spoken announcements. This way you can turn off the system quickly if you aren’t in a good place to hear them.

Our caller ID feature also identifies also identifies unknown telephone numbers so you can know who called you even if the number is not in your Contact list. This call announcer & SMS announcer app for Android is ideal when you are working, driving, or doing other things and you need to put your phone on hands free mode. The best thing about Caller Name Announcer : Hands-Free Pro? It’s free to download and use for any Android user, user or phone.

The app is designed for when users are driving or doing something important and when you can’t just accept any incoming call or text message. The app is also designed for blind and/or visual impaired users, for users who are physically limited to interact with the screen. That’s why a caller announcement solution is vital: identify who is calling you without touching the phone, by using our speak alert system.

As the creators of this caller identification tool for SMS and calls we understand that it’s not easy to find a call announcer app that is both free and powerful at the same time. Caller Name Announcer : Hands-Free Pro speaks the caller’s name for incoming calls. Telling you who is calling before you look at the phone. Caller Name Announcer is connected to our Caller ID function, which enables our announcer app identifies unknown callers so you know if you should accept the call or not. Our Android SMS announcer feature announces the name of the person who sends you text messages. Similar to our call announcer function, our SMS announcer is also connected to our phone database and is able to identify unknown numbers who send you SMS.

Caller Name Announcer: Handsfree Pro Top Features:

• Our hands-free app, let’s you hear who’s calling or texting you while driving and support in situation when your physical interactions with your phone are limited.

• Our app identifies caller and text message sender and announce it loudly, servicing as a caller check but also caller name speaker alert system.

• Find out who called you or send you text messages immediately even before you take a look at your phone with our smart caller ID display system.

• Identify unknown numbers and callers ID who are not on your Contact list with our Caller ID function.

• Our incoming message announcer & SMS announcer it’s the the most user friendly for Android users

• Turn ON or OFF our caller announcer function as you like. Customize it 100%

• Built in Caller ID function to identify unknown callers & text message senders.

• Options to save and call back Missed Call numbers, Completed Call numbers, and No Answer call numbers.

Android Users: CLICK HERE

Iphone Users: CLICK HERE

പ്രവാസികൾക്ക് ഇനി ഇത് പോലുള്ള കണക്കുകൾ സൂക്ഷിക്കാനിതാ ഒരിടം

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy