tajmahal; Google has provided an opportunity to see the Taj Mahal at home

താജ്മഹൽ ( tajmahal )

ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ ( tajmahal ). ആഗ്രയിലെ യമുനാ നദിക്കരയിലാണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാസ്തുവിദ്യാ ശൈലികളിൽ ഒന്നായി താജ്മഹലിനെ കണക്കാക്കപ്പെടുന്നു. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് പറയപ്പെടുന്നത്.. ലോകമെമ്പാടുമുള്ള നാല് ദശലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് താജ്മഹൽ സന്ദർശിക്കാനായി ആ​ഗ്രയിലെത്തുന്നത്. ഈ സന്ദർശകരിൽ 500,000-ത്തിലധികം വിദേശത്തുനിന്നുള്ളവരാണ്. ഇന്ത്യക്കാരാണ് കൂടുതലും ഇവിടേക്ക് എത്തുന്നത്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്.

വീട്ടിലിരുന്ന് എങ്ങനെയാണ് താജ്മഹൽ കാണാൻ കഴിയുന്നത്?

കൊവിഡ് ബാധിച്ച് യാത്ര നഷ്ടപ്പെട്ടവർക്കായാണ് വെർച്വൽ റിയാലിറ്റി സംവിധാനം ഗൂഗിൾ ഒരുക്കിയത്. ലോകത്തിലെ ഇതുപോലെയുള്ള സ്ഥലങ്ങൾ ഓൺലൈനിൽ എത്തിക്കുന്നതിന് ​ഗൂ​ഗിൾ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തിക്കുന്ന 2000-ലധികം പ്രമുഖ മ്യൂസിയങ്ങളിൽ നിന്നും ആർക്കൈവുകളിൽ നിന്നുമുള്ള ഉള്ളടക്കമാണ് ​ഗൂ​ഗിൾ ആർട്സ് ആൻ‍്ഡ് കൾച്ചർ അവതരിപ്പിക്കുന്നു.

Virtual Tour 1:

VIEW TAJ MAHAL: Click Here

Virtual Tour 2:

VIEW TAJ MAHAL: Click Here

nmc healthcare careers : പുതിയ തൊഴിൽ അവസരങ്ങൾ ഇവയൊക്കെ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy