expatriates : പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു. വടുതല ‘ഹമദാനിയ ഗാര്‍ഡന്‍സി’ലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ (കുഞ്ഞുകായി ശൈഖി) മകന്‍, എറണാകുളം വാഴക്കാലയില്‍ താമസിക്കുന്ന സലാഹുദ്ദീന്‍ ഹമദാനി (63) ആണ് expatriates മരിച്ചത്. ഷാര്‍ജയില്‍ ആയിരുന്നു അന്ത്യം.
മാതാവ്: നഫീസ. ഭാര്യ: ആയിഷ. മക്കള്‍: ഡോ. അഫീഫ, സുന്ദുസ്, അഫ്‌സല്‍ ഹുസൈന്‍. മരുമകന്‍: ഡോ. ജസീം കൊച്ചിന്‍. സഹോദരങ്ങള്‍: സഈദ്, സൈഫുദ്ദീന്‍, ഖൗല, സുമയ്യ, സൗദ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy