adnoc petrol price : യുഎഇ മാര്‍ച്ചിലെ ഇന്ധനവില പ്രഖ്യാപിച്ചു: ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാന്‍ എത്ര ചിലവാകും എന്നറിയേണ്ടേ?

2024 മാര്‍ച്ച് മാസത്തെ യുഎഇയിലെ റീട്ടെയില്‍ ഇന്ധന വില പ്രഖ്യാപിച്ചു. ഊര്‍ജ മന്ത്രാലയം അംഗീകരിച്ച ഇന്ധന വില adnoc petrol price എല്ലാ മാസവും പ്രഖ്യാപിക്കാറുണ്ട്. എണ്ണയുടെ ശരാശരി ആഗോള വില അനുസരിച്ച്, മാസന്തോറും വിലയില്‍ മാറ്റം വരുന്നു. 2024 ഫെബ്രുവരിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ധന വില നിരീക്ഷണ സമിതി മാര്‍ച്ചിലെ പെട്രോള്‍ വില ലീറ്ററിന് 15 മുതല്‍ 16 ഫില്‍സ് വരെ വര്‍ദ്ധിപ്പിച്ചു.

CategoryPrice per litre (March)Price per litre (February)Difference
Super 98 petrolDh3.03Dh2.8815 fils
Special 95 petrolDh2.92Dh2.7616 fils
E-plus 91 petrolDh2.85Dh2.6916 fils

നിങ്ങള്‍ ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, മാര്‍ച്ചില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാള്‍ 7.65 ദിര്‍ഹം മുതല്‍ 11.84 ദിര്‍ഹം വരെ കൂടുതല്‍ ചിലവാകും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
കോംപാക്റ്റ് കാറുകള്‍
ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റര്‍

CategoryFull tank cost (March)Full tank cost (February)
Super 98 petrolDh154.53Dh146.88
Special 95 petrolDh148.92Dh140.76
E-plus 91 petrolDh145.35Dh137.19

സെഡാന്‍
ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റര്‍

CategoryFull tank cost (March)Full tank cost (February)
Super 98 petrolDh187.86Dh178.56
Special 95 petrolDh181.04Dh171.12
E-plus 91 petrolDh176.7Dh166.78

എസ്.യു.വി
ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റര്‍

CategoryFull tank cost (March)Full tank cost (February)
Super 98 petrolDh224.22Dh213.12
Special 95 petrolDh216.08Dh204.24
E-plus 91 petrolDh210.9Dh199.06

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy