uae pass ae : യുഎഇ: ഇക്കാര്യത്തില്‍ യുഎഇ പാസ് നിര്‍ബന്ധമാക്കി അധികൃതര്‍

മൊബൈല്‍ ആപ്ലിക്കേഷന്‍ സേവനത്തിന് യുഎഇ പാസ് uae pass ae നിര്‍ബന്ധമാക്കി അധികൃതര്‍. യുഎഇ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ (MOHRE app) വഴി ലഭിക്കണമെങ്കില്‍ വ്യക്തികള്‍ക്ക് ഇനി യുഎഇ പാസ് വേണം. ഉപഭോക്താക്കളുടെ ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ലളിതവും കാര്യക്ഷമവുമായ സേവനം നല്‍കുന്നതിനുമാണിത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy