petrol barrel price : മാര്‍ച്ചിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് യുഎഇ

യുഎഇ ഇന്ധന വില കമ്മിറ്റി 2024 മാര്‍ച്ച് മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ petrol barrel price വരും, ഇനിപ്പറയുന്ന രീതിയിലാണ് നിരക്കില്‍ മാറ്റം വന്നത്:
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.03 ദിര്‍ഹമാകും, ഫെബ്രുവരിയില്‍ 2.88 ദിര്‍ഹമായിരുന്നു
സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.92 ദിര്‍ഹം നല്‍കണം, കഴിഞ്ഞ മാസം 2.76 ദിര്‍ഹമായിരുന്നു.
ഫെബ്രുവരിയിലെ 2.69 ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.85 ദിര്‍ഹമായിരിക്കും.
കഴിഞ്ഞ മാസം 2.99 ദിര്‍ഹമായിരുന്ന ഡീസല്‍ ലിറ്ററിന് 3.16 ദിര്‍ഹമായിരിക്കും ഈടാക്കുക. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy