coast guard : യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബോട്ട് മുങ്ങി

യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബോട്ട് മുങ്ങി. അബുദാബിയിലാണ് സംഭവം ആറു ജീവനക്കാരെ യുഎഇ തീരദേശസേന coast guard രക്ഷപ്പെടുത്തി. ഇറാന്‍ പൗരന്മാരായിരുന്നു ബോട്ടിലെ ജീവനക്കാര്‍. പ്രാഥമിക ശുശ്രൂഷ നല്‍കി. ഇവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ബോട്ട് കണ്ടെത്താനും ജീവനക്കാരെ രക്ഷപ്പെടുത്താനും കോസ്റ്റ് ഗാര്‍ഡിന് കഴിഞ്ഞതായി എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി വാം റിപോര്‍ട് ചെയ്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy