emirates dubai visa online : യുഎഇയിലെ വിസയുമായി ബന്ധപ്പെട്ട ഉപകാരപ്രദമായ തീരുമാനവുമായി അധികൃതര്‍

യുഎഇയിലെ വിസയുമായി emirates dubai visa online ബന്ധപ്പെട്ട ഉപകാരപ്രദമായ തീരുമാനവുമായി അധികൃതര്‍. വീസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താലും 5 വിഭാഗക്കാര്‍ക്ക് യുഎഇയില്‍ 6 മാസം വരെ തുടരാന്‍ അനുമതി നല്‍കി. ഗോള്‍ഡന്‍ വീസ, ഗ്രീന്‍ വീസ, വിധവകള്‍/വിവാഹമോചിതര്‍, യൂണിവേഴ്‌സിറ്റിയുടെയോ കോളജിന്റെയോ വീസയുള്ള പഠനം പൂര്‍ത്തിയാക്കിയവര്‍, മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ പ്രഫഷനലുകള്‍ എന്നിവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA ഗോള്‍ഡന്‍, ഗ്രീന്‍ വീസക്കാരുടെ ആശ്രിത വീസയുള്ള കുടുംബാംഗങ്ങള്‍ക്കും ഇളവ് ലഭിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും മറ്റു ജോലികള്‍ കണ്ടെത്താനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. അതിനാല്‍ തന്നെ പ്രവാസികള്‍ അടക്കമുള്ളവര്‍ ഉപകാരപ്രദമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy