expatriates : യുഎഇയിലെ പെര്‍ഫ്യൂം – കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; നിരവധി പ്രവാസികള്‍ക്ക് പരിക്ക്

യുഎഇയിലെ പെര്‍ഫ്യൂം കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. അജ്മാനിലെ പെര്‍ഫ്യൂം – കെമിക്കല്‍ ഫാക്ടറിയിലുണ്ടായ അഗ്‌നിബാധയില്‍ expatriates പരുക്കേറ്റ 9 പാക്കിസ്ഥാന്‍ പൗരന്മാരെ ആശുപത്രിയിലേക്കു മാറ്റി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA ഗുരുതര പരുക്കേറ്റ 2 പേരെ അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ 2 പേര്‍ അജ്മാനിലെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ ഷാര്‍ജയിലെ സായിദ്, കുവൈത്ത്, അല്‍ഖാസിമി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെയായിരുന്നു അഗ്‌നിബാധ. സിന്ധ്, പഞ്ചാബ് പ്രവിശ്യകളില്‍നിന്ന് ഉള്ളവരാണിവര്‍.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy