ware house : യുഎഇ: വെയര്‍ ഹൗസില്‍ വന്‍ തീപിടിത്തം

യുഎഇയിലെ വെയര്‍ ഹൗസില്‍ വന്‍ തീപിടിത്തം. ദുബായ്-ഷാര്‍ജ അതിര്‍ത്തിയിലെ വ്യവസായ മേഖലയില്‍ വെയര്‍ഹൗസില്‍ വന്‍ അഗ്‌നിബാധ ware house . ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തീ പിടിത്തമുണ്ടായത്. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ഇവിടെ നിന്ന് ഉയര്‍ന്ന കറുത്തപുക വളരെ അകലേയ്ക്ക് പോലും കാണാമായിരുന്നു. ആരുടെ വെയര്‍ഹൗസിനാണ് തീ പിടിച്ചത് തുടങ്ങിയ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy