weather in dubai

weather in dubai : യുഎഇയില്‍ ഇന്ന് വൈകിട്ട് 6 വരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഞായറാഴ്ച ഉച്ചയ്ക്ക് 1:00 മുതല്‍ വൈകിട്ട് 6:00 വരെ പൊടിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. അസബ്, ലിവ, ഹമീം, ഹബ്ഷാന്‍ പ്രദേശങ്ങളില്‍ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കാന്‍…
© 2024 Pravasiclick - WordPress Theme by WPEnjoy