pent house sale

pent house sale : റെക്കോര്‍ഡിട്ട് വമ്പന്‍ ഇടപാട്‌; യുഎഇയിലെ ഈ പെന്റ്ഹൗസ് വിറ്റ് പോയത് കേട്ടാല്‍ ഞെട്ടുന്ന വിലയില്‍

അബുദാബിയിലെ പെന്റ്ഹൗസ് വിറ്റ് പോയത് കേട്ടാല്‍ ഞെട്ടുന്ന വിലയില്‍. അബുദാബിയിലെ സാദിയാത്ത് ദ്വീപിലെ മൂന്ന് കിടപ്പുമുറികളുള്ള പെന്റ് ഹൗസ് 137 ദശലക്ഷം ദിര്‍ഹത്തിനാണ് വിറ്റത്. എമിറേറ്റിലെ ഏറ്റവും ചെലവേറിയ അപ്പാര്‍ട്ട്‌മെന്റ് വില്‍പ്പന…
© 2024 Pravasiclick - WordPress Theme by WPEnjoy