യുഎഇയിലെ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ കാണാനില്ലെന്ന് പരാതി

യുഎഇയിലെ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ ഒരു മാസത്തോളമായി കാണാനില്ലെന്ന് പരാതി. പെരിന്തൽമണ്ണ സ്വദേശി ഷാജു പയ്യില വളപ്പിലിനെയാണ് കാണാതായത്. ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നാട്ടിൽ നിന്ന് യുഎഇയിലെ ഇന്ത്യൻ…
© 2024 Pravasiclick - WordPress Theme by WPEnjoy