പൊതുജനങ്ങൾക്ക് ഷെയറുകൾ വിറ്റഴിക്കുന്നതിനായി ദുബായ് ടാക്സി കമ്പനിയെ പബ്ലിക് ജോയന്റ് സ്റ്റോക് കമ്പനിയാക്കി മാറ്റാൻ തീരുമാനമായി. അതുകൊണ്ടു തന്നെ, ഇനി മുതൽ ദുബായ് ടാക്സിയുടെ ഷെയറുകൾ എല്ലാം ഓഹരി വിപണിയിലേക്ക് പോകും…