ricter scale : ഏദന്‍ ഉള്‍ക്കടലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഏദന്‍ ഉള്‍ക്കടലില്‍ ഭൂചലനം. ഏദന്‍ ഉള്‍ക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ricter scale അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.03നാണ് ഭൂചലനം ഉണ്ടായത്. സലാലയില്‍നിന്ന് 809 കി.മീ തെക്ക്-പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy