pent house sale : റെക്കോര്‍ഡിട്ട് വമ്പന്‍ ഇടപാട്‌; യുഎഇയിലെ ഈ പെന്റ്ഹൗസ് വിറ്റ് പോയത് കേട്ടാല്‍ ഞെട്ടുന്ന വിലയില്‍

അബുദാബിയിലെ പെന്റ്ഹൗസ് വിറ്റ് പോയത് കേട്ടാല്‍ ഞെട്ടുന്ന വിലയില്‍. അബുദാബിയിലെ സാദിയാത്ത് ദ്വീപിലെ മൂന്ന് കിടപ്പുമുറികളുള്ള പെന്റ് ഹൗസ് 137 ദശലക്ഷം ദിര്‍ഹത്തിനാണ് വിറ്റത്. എമിറേറ്റിലെ ഏറ്റവും ചെലവേറിയ അപ്പാര്‍ട്ട്‌മെന്റ് വില്‍പ്പന എന്ന റെക്കോര്‍ഡാണ് pent house sale ഈ വില്‍പന സൃഷ്ടിച്ചത്. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ അല്‍ദാര്‍ ആണ് നോബു റെസിഡന്‍സസിലെ പെന്റ്ഹൗസ് നിര്‍മ്മിച്ച് വില്‍ക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
ഈ വില്‍പ്പന ഒരു ചതുരശ്ര മീറ്ററിന് 96,000 ദിര്‍ഹത്തില്‍ കൂടുതല്‍ വിലെന്ന് പുതിയൊരു മാനദണ്ഡമാണ് നിശ്ചയിച്ചത്. 130 മില്യണ്‍ ദിര്‍ഹത്തിന് നാല് കിടപ്പുമുറികളുള്ള ഡ്യുപ്ലെക്‌സ് സ്‌കൈ വില്ല അടുത്തിടെ വിറ്റതിന് പിന്നാലെയാണ് ഈ വമ്പന്‍ ഇടപാട് നടന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy