expatriates kerala : യുഎഇ: മലയാളി യുവാവിന്റെ പാസ്‌പോര്‍ട്ട് കളഞ്ഞുകിട്ടി

മലയാളി യുവാവിന്റെ പാസ്‌പോര്‍ട്ട് കളഞ്ഞുകിട്ടി. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് പാസ്‌പോര്‍ട്ട് കിട്ടിയത്. തൃശൂര്‍ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി ആദിത് ഗോപിനാഥിന്റെ പാസ്‌പോര്‍ട്ടാണ് മലയാളിയായ മൊയ്തീന്‍ ഹംസ എന്നയാള്‍ക്ക് കളഞ്ഞുകിട്ടിയത്. തിരിച്ചറിയല്‍ രേഖയുമായി സമീപിച്ചാല്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കുന്നതാണ്. ഫോണ്‍: +971 50 426 0133. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy