expat : ഗള്‍ഫില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരണപ്പെട്ടു

ഗള്‍ഫില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരണപ്പെട്ടു. കൊല്ലം പുനലൂര്‍ ചാലക്കോട് കാഞ്ഞിരമല പുത്തന്‍വീട്ടില്‍ അനീഷ് കുമാര്‍ (47) ആണ് expat മരിച്ചത്. ഒമാനിലെ തര്‍മത്ത് ആയിരുന്നു അന്ത്യം. പിതാവ്: രാധാകൃഷ്ണ കുറുപ്പ്. മാതാവ്: ഓമന. ഭാര്യ: രമ്യ. മക്കള്‍: അക്ഷയ് കൃഷ്ണ, അദ്വവിക എ നായര്‍. സഹോദരി: അനുഷ മുരളി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy