www goindigo : വിമാനത്തിനകത്ത് വച്ച് പുകവലിച്ചു; യാത്രക്കാരന്‍ പിടിയില്‍

വിമാനത്തിനകത്ത് വച്ച് പുകവലിച്ച യാത്രക്കാരന്‍ പിടിയില്‍. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് വന്ന 43കാരനായ യാതക്കാരനാണ് വിമാനത്തിലെ www goindigo ശുചിമുറിയില്‍ വച്ച് ബീഡി വലിച്ചത്. ക്യാബിനുള്ളില്‍ രൂക്ഷമായ ഗന്ധം നിറഞ്ഞതിന് പിന്നാലെ വിമാന ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് പുകമണം ശുചിമുറിയില്‍ നിന്നാണെന്ന് വ്യക്തമാവുന്നത്. ഇന്നലെ ചൊവ്വാഴ്ച ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
വിമാനജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ യാത്രക്കാരന്‍ ബീഡി വലിക്കുകയായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ മുംബൈ പൊലീസാണ് മുഹമ്മദ് ഫക്രുദീന്‍ മുഹമ്മദ് അമറുദ്ദീന്‍ എന്നയാളെ അറസ്റ്റ് ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy