airline booking companies : ഫ്‌ലൈ91ന് അനുമതി; ആകാശം കീഴടക്കാന്‍ ഒരുങ്ങി മലയാളിയുടെ വിമാനക്കമ്പനി

ആകാശം കീഴടക്കാന്‍ ഒരുങ്ങി മലയാളിയുടെ വിമാനക്കമ്പനി. മലയാളിയായ മനോജ് ചാക്കോ സിഇഒയും ചെയര്‍മാനുമായ ഫ്‌ലൈ91ന് airline booking companies ഡിജിസിഎ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. വാണിജ്യവിമാന സര്‍വീസിനുള്ള അനുമതിയാണ് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ്. 2023 ഏപ്രില്‍ 25നാണ് ഫ്‌ലൈ91ന് വ്യോമയാനമന്ത്രാലയത്തിന്റെ എന്‍ഒസി ലഭിച്ചത്. തൃശൂര്‍ സ്വദേശിയായ മനോജ് ചാക്കോ എമിറേറ്റ്‌സിലും അമേരിക്കന്‍ എക്‌സ്പ്രസിലും കിങ്ഫിഷറിലും ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
ലക്ഷദ്വീപിലേയ്ക്ക് അടക്കം സര്‍വീസ് നടത്തും. ഗോവ, ബെംഗളുരു, ഹൈദരാബാദ്, അഗത്തി, സുന്ധുദുര്‍ഗ് എന്നിവടങ്ങളില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ സര്‍വീസ് തുടങ്ങും. ജല്‍ഗാവ്, പുണെ, നന്ദേഡ് എന്നിവിടങ്ങളിലേയ്ക്ക് തുടര്‍ന്ന് സര്‍വീസ് വ്യാപിപ്പിക്കും. ഗോവ മനോഹര്‍ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചാണ് ഫ്‌ലൈ91 പ്രവര്‍ത്തിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy