expat : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു. തൃശൂര്‍ ചാവക്കാട് തിരുവത്ര പുത്തന്‍കടപ്പുറം സെന്ററില്‍ താമസിക്കുന്ന ആലുങ്ങല്‍ ഖാലിദ് മകന്‍ ഷാഹുല്‍ ഹമീദ് (54) ആണ് expat മരിച്ചത്. അജ്മാനില്‍ ആയിരുന്നു അന്ത്യം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA ചൊവ്വാഴ്ച വൈകീട്ട് ഇദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: റംല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy