taxi rate : യുഎഇ ഇന്ധനവില: ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

മാര്‍ച്ചിലെ ഇന്ധനവില വ്യാഴാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ അജ്മാനിലെ ഗതാഗത അതോറിറ്റി എമിറേറ്റില്‍ പുതിയ ടാക്‌സി നിരക്കുകള്‍ taxi rate പ്രഖ്യാപിച്ചു. ഫെബ്രുവരിയിലെ 1.79 ദിര്‍ഹത്തില്‍ നിന്ന് 4 ഫില്‍ ആണ് വര്‍ധിപ്പിച്ചത്. ഈ മാസത്തെ കാബ് നിരക്ക് കിലോമീറ്ററിന് 1.83 ദിര്‍ഹം ആണ്.
ആഗോള എണ്ണവിലയ്ക്ക് അനുസൃതമായി യുഎഇ വ്യാഴാഴ്ച ഇന്ധനവില വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചു. 2024 ഫെബ്രുവരിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ധന വില നിരീക്ഷണ സമിതി മാര്‍ച്ചിലെ പെട്രോള്‍ വില പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 15 മുതല്‍ 16 ഫില്‍സ് വരെ വര്‍ദ്ധിപ്പിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy