oman rain : ഒമാനിലുണ്ടായ കനത്ത മഴയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഒമാനിലുണ്ടായ കനത്ത മഴയില്‍ oman rain രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കനത്ത മഴയെ തുടര്‍ന്ന് ഇബ്രിയില്‍ ഏഴും പതിനൊന്നും വയസുള്ള രണ്ട് ഒമാനി കുട്ടികള്‍ മരിച്ചതായി റോയല്‍ ഒമാനി പോലീസ് (ആര്‍ഒപി) സ്ഥിരീകരിച്ചു. രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തതായി ആര്‍ഒപിയിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹഷാമി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ആകെ എട്ടുപേരാണ് മരിച്ചത്. യാങ്കുളില്‍ രണ്ട് വാഹനങ്ങള്‍ ഒഴുകിപ്പോയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy