arabian sea : അറബിക്കടലില്‍ 6.1 തീവ്രതയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

അറബിക്കടലില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് അറബിക്കടലില്‍ arabian sea വെള്ളിയാഴ്ച 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. യു.എ.ഇ സമയം രാത്രി 9.29നാണ് ഭൂചലനം ഉണ്ടായതെന്ന് എന്‍സിഎമ്മുമായി ബന്ധമുള്ള നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്കിന്റെ സ്റ്റേഷനുകള്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy