big ticket weekly draw : പ്രവാസികള്‍ക്ക് അബുദാബി ബിഗ് ടിക്കറ്റിലൂടെ ജീവിതം മാറ്റിമറിക്കുന്ന സമ്മാനം സ്വന്തമാക്കാന്‍ അവസരം

പ്രവാസികള്‍ക്ക് അബുദാബി ബിഗ് ടിക്കറ്റിലൂടെ big ticket weekly draw വന്‍തുക സ്വന്തമാക്കാന്‍ അവസരം. മാര്‍ച്ചില്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 10 മില്യണ്‍ ദിര്‍ഹം നേടാം. അടുത്ത ലൈവ് ഡ്രോയിലാണ് ജീവിതം മാറ്റിമറിക്കുന്ന സമ്മാനം നേടാനുള്ള ചാന്‍സ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
ഏപ്രില്‍ മൂന്നിന് നടക്കുന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയില്‍ വിജയിയെ അറിയാം. ഉച്ചയ്ക്ക് 2.30 (GST) മുതലാണ് നറുക്കെടുപ്പ്. ബിഗ് ടിക്കറ്റ് ഔദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളില്‍ ഡ്രോ കാണാം. മാര്‍ച്ച് മൂന്നിന് നടക്കുന്ന അടുത്ത ലൈവ് ഡ്രോയും ഉച്ചയ്ക്ക് 2.30 (GST) മുതല്‍ കാണാം. 15 മില്യണ്‍ ദിര്‍ഹമാണ് വിജയിയെ കാത്തിരിക്കുന്നത്.
ഗ്യാരണ്ടീഡ് സമ്മാനത്തിന് പുറമെ ഡ്രീം കാര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മസെരാറ്റി ഗിബ്ലി കാര്‍ നേടാനും അവസരമുണ്ട്. 380K ദിര്‍ഹമാണ് കാറിന്റെ വില. 150 ദിര്‍ഹം മുടക്കി ഡ്രീം കാര്‍ ടിക്കറ്റ് വാങ്ങാം. ടിക്കറ്റുകള്‍ ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിലൂടെയോ അബു ദാബി, അല്‍ എയ്ന്‍ വിമാനത്താവളങ്ങളിലെ ഇന്‍ സ്റ്റോര്‍ കൗണ്ടറുകളിലൂടെയോ വാങ്ങാം. രണ്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഒന്ന് സൗജന്യമായി നേടാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy