custom office dubai : ഉള്ളിയില്‍ ഒളിപ്പിച്ച് 26.45 കിലോ കഞ്ചാവ് യുഎഇയിലേക്ക് കടത്താന്‍ ശ്രമം; കയ്യോടെ പിടികൂടി അധികൃതര്‍

ഉള്ളിയില്‍ ഒളിപ്പിച്ച് 26.45 കിലോ കഞ്ചാവ് യുഎഇയിലേക്ക് കടത്താന്‍ ശ്രമം. കയ്യോടെ പിടികൂടി ദുബായ് കസ്റ്റംസ്. ദുബായ് പോലീസിന്റെ സഹകരണത്തോടെയാണ് കസ്റ്റംസ് custom office dubai ദൗത്യം പൂര്‍ത്തിയാക്കിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
ആഫ്രിക്കന്‍ രാജ്യത്തുനിന്ന് രണ്ടു വിമാനങ്ങളിലായാണ് ഇവ രാജ്യത്തേക്കെത്തിയത്. ആദ്യമെത്തിയ ചരക്കില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചതിലൂടെ 14.85 കിലോ കഞ്ചാവ് കണ്ടെത്തി. പിന്നീട് മണിക്കൂറുകള്‍ക്കുശേഷം വന്ന അടുത്ത ഉള്ളിപ്പെട്ടികളും പരിശോധിച്ചപ്പോഴാണ് 11.6 കിലോ മയക്കുമരുന്ന് കൂടി പിടികൂടിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy