ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് 43 വയസ്സ് തികയുകയാണ്. രാജകുമാരന് നാടൊട്ടുക്കും ജന്മദിനാശംസകൾ നേരുകയാണ്. ഇദ്ദേഹം
തന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിൽ അവ പങ്കിടാൻ ഒരു കാഴ്ച പങ്കിടാൻ ഇൻസ്റ്റാഗ്രാമം ഉപയോഗപ്പെടുത്തുന്ന ആളാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ 16 ദശലക്ഷത്തിലധികം ആളുകളാണ് അദ്ദേഹത്തിന് പിന്തുടരുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് 43 വയസ്സ് തികയുന്ന ഈ അവസരത്തിൽ, അദ്ദേഹം തന്റെ അപൂർവങ്ങളായ ഫോട്ടോകൾ പങ്കിട്ടിരിക്കുകയാണ് ഇത്തവണ..