google lens search : This app from Google will become a part of your daily life

google lens search : This app from Google will become a part of your daily life

നാം ചിന്തിക്കുന്നതിന് അനുസരിച്ച് പ്രവർത്തിക്കുന്ന ആപ്ലിക്കേഷനോ? അതും മൊബൈലിൽ. അതിശയിക്കണ്ട, അങ്ങനെ ഒരു ആപ്പ് ഇപ്പോൾ നിലവിലുണ്ട്. ക്യാമറയിലൂടെ എന്താണ് നോക്കുന്നത്, ഗൂഗിളിൽ എന്താണ് തിരയാൻ google lens search ആഗ്രഹിക്കുന്നത്, ടെക്‌സ്റ്റ് പകർത്താൻ ശ്രമിക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം മുമ്പേ കണ്ടറിഞ്ഞ് ചെയ്യുന്ന യഥാർത്ഥ സുഹൃത്താകാൻ സാധ്യതയുള്ള ആപ്പിനെക്കുറിച്ചാണ് google lens app പറയുന്നത്. ഗൂഗിളിന്റെ തന്നെ സവിശേഷ ആപ്പാണ് ഇത്. ഗൂഗിൾ ലെൻസ് google lens എന്നാണ് ഇതിന്റെ പേര്. സാധാരണ ഗതിയിൽ പേര് വച്ച് ചിത്രം കണ്ടുപിടിക്കുന്ന നമ്മൾക്ക് ചിത്രം ഉപയോഗിച്ച് അതിന്റെ വിവരങ്ങൾ നൽകാൻ കഴിയുന്ന ആപ്ലിക്കേഷനാണിത്.

ഏറ്റവും പ്രസക്തവും ഉപയോഗപ്രദവുമായ റിസൾട്ട് നൽകാൻ ആപ്പ് എപ്പോഴും ശ്രമിക്കും. പരസ്യങ്ങളോ മറ്റ് വാണിജ്യ ക്രമീകരണങ്ങളോ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. ലൊക്കേഷൻ ഓണക്കിയാൽ കൂടുതൽ വിവരങ്ങൾ നൽകാനും ആപ്പിന് കഴിയും. ട്രാൻസ്ലേറ്റ് google lens translate app ചെയ്യാനും, കോൺടാക്റ്റുകളിലേക്ക് ഒരു ബിസിനസ് കാർഡ് സംരക്ഷിക്കാനും, കലണ്ടറിലേക്ക് ഇവന്റുകൾ ചേർക്കാനും, സമയം ലാഭിക്കുന്നതിന് സങ്കീർണ്ണമായ കോഡുകളോ നീണ്ട ഖണ്ഡികകളോ നിങ്ങളുടെ ഫോണിലേക്ക് പകർത്താം, QR കോഡുകളും ബാർകോഡുകളും വേഗത്തിൽ സ്‌കാൻ Google Lens Quickly scan QR codes and barcodes ചെയ്യുക തുടങ്ങിയ സംവിധാനങ്ങളും ആപ്പ് പ്രദാനം ചെയ്യുന്നു. ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന വിഷയം പേപ്പറിലാണ് ഉള്ളത് എങ്കിൽ പേപ്പർ സ്‌കാൻ ചെയ്ത് ടെക്സ്റ്റ് ആയി നൽകുന്നതരത്തിലുള്ള ടൈപ്പിങ് ടൂളും ഇതിലുണ്ട്.

google lens search

Google Lens lets you search what you see, get things done faster, and understand the world around you—using just your camera or a photo.

SCAN & TRANSLATE TEXT
Translate words you see, save a business card to your contacts, add events to your calendar from a poster, and copy and paste complicated codes or long paragraphs into your phone to save time.

IDENTIFY PLANTS & ANIMALS
Find out what that plant is in your friend’s apartment, or what kind of dog you saw in the park.

EXPLORE PLACES AROUND YOU
Identify and learn about landmarks, restaurants, and storefronts. See ratings, hours of operation, historical facts, and more.

translate lens app

FIND THE LOOK YOU LIKE
See an outfit that catches your eye? Or a chair that’s perfect for your living room? Find similar clothes, furniture, and home decor to the one you like.

KNOW WHAT TO ORDER
See popular dishes on a restaurant menu based on reviews from Google Maps.

SCAN CODES
Quickly scan QR codes and barcodes

DOWNLOAD NOW google lens app CLICK HERE

പ്രവാസികൾക്ക് ഇനി ഇത് പോലുള്ള കണക്കുകൾ സൂക്ഷിക്കാനിതാ ഒരിടം

google lens youtube video

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy