google 3d maps live street view ഞെട്ടിക്കുന്ന ഫീച്ചറുമായി ഗൂഗിൾ മാപ്പ്

google 3d maps live street view

google 3d maps live street view : ഒരു സ്ഥലത്തേക്ക് പോകാൻ വഴിയറിയില്ലെങ്കിൽ, ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചേരുന്നതിന് നാമിന്ന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനെ ആയിരിക്കും. കൃത്യമായി വഴി കാണിച്ചു തരുന്നതിനൊപ്പം ഏത് വഴിയിലൂടെ പോകണമെന്നുവരെ ഗൂഗിൾ മാപ്പ് ഇന്ന് നമുക്ക് പറഞ്ഞുതരാറുണ്ട്. അതേസമയം ഈ വഴികൾ നേരിട്ട് കാണാൻ ഇതുവരെ സാധിച്ചിരുന്നില്ല. എന്നാൽ ഗൂഗിൾ മാപ്പിൽ ഇനി മുതൽ വഴികൾ ലൈവായി കാണാം. ഗൂഗിൾ മാപ്പിലെ സ്ട്രീറ്റ് വ്യൂ google 3d maps live street view എന്ന ഓപ്ഷനിലാണ് ഈ സൗകര്യമുള്ളത്. അറിയാത്ത സ്ഥലങ്ങളിൽ ചെന്ന് പെട്ടാൽപ്പോലും ഒട്ടും വിഷമിക്കണ്ട വാഹനയാത്രയ്ക്ക് ഉൾപ്പടെ ഏറ്റവും പ്രയോജനകരമായ ആപ്പാണിത്. നാം നിൽക്കുന്ന വഴിയും എത്തേണ്ട സ്ഥലവും കൊടുത്തതിനു ശേഷം സ്ട്രീറ്റ് വ്യൂ എന്ന ഓപ്ഷൻ ഇനേബിൾ ആക്കുക. പിന്നീട് മാപ്പിൽ കാണുന്ന കളർ ലൈനിൽ ഒന്ന് തൊടുക. അപ്പോൾ ലക്ഷ്യത്തിലേക്കുള്ള വഴി നമുക്ക് ക്യാമറയിൽ കാണുന്നതുപോലെ കാണാൻ സാധിക്കും.

അടുത്ത ദിശയിലേക്ക് പോകേണ്ടത് പറഞ്ഞുതരുന്നതിനുള്ള ദിശാ സൂചകങ്ങളും ഇതിലുണ്ട്. നാം നിൽക്കുന്ന വഴിയുടെ വശങ്ങളിലുള്ള സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും ദൃശ്യങ്ങളും നേരിട്ട് കാണുന്നതുപോലെ ഇതിൽ ദൃശ്യമാകും. ഇന്ന് ഇന്ത്യയിൽ ഒട്ടുമിക്കയിടങ്ങളിലും ഗൂഗിൾ മാപ്പിന്റെ ഈ പുത്തൻ സവിശേഷത ലഭ്യമാണ്.

DOWNLOAD Google Street View APP: CLICK HERE

DOWNLOAD THE APP: CLICK HERE

If we don’t know the way to go to a place, we mostly rely on Google Maps to reach the destination. Today, Google Maps even tells us which way to go along with showing us the exact way. At the same time, it was not possible to see these routes directly. But from now on Google Maps you can see the routes live. This facility is available in the Street View option in Google Maps. This is the most useful app for driving without any worries even if you go to unknown places. After giving the route we are standing and the destination we want to reach, enable the option of street view. Then tap on the colored line on the map. Then we can see the way to the goal as seen in the camera. It also has direction indicators to tell you the next direction to go. It also shows the views of the establishments and buildings on the side of the road where we are standing. Today this new feature of Google Maps is available in most parts of India.

Create, view, and share Street View imagery with the new Street View app from Google. Explore places from around the world, or use your phone to add new images to Street View, with these options:
• Photo Spheres (360° panoramas)
• Photo Paths (a series of connected photos along a street or trail)
• Street View (connected panoramas from a 360° camera)

google 3d maps live street view

Now you can show the world new places by recording with Street View and publishing for everyone to see!

With immersive Street View imagery from Google—and now from users like you—it’s easy to virtually travel to nearly every country in the world. Explore world landmarks, discover natural wonders, and step inside places like museums, arenas, restaurants, and small businesses.

Notice:
• App requires Android 4.4 (KitKat) or newer
• Photo Paths requires an ARCore-compatible device (https://developers.google.com/ar/discover/supported-devices#google_play_devices)

ഇനി പരിധിയില്ലാതെ വീഡിയോ കോളും ഓഡിയോ കോളും ചെയ്യാം;

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy